1. അഖിലിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ദേഹത്ത് കല്ലെടുത്തിട്ടത് ആറു തവണ; കമ്പി വടി കൊണ്ട് നിർത്താതെ അടിച്ചു; കരമനയിലെ യുവാവ് കൊല്ലപ്പെട്ടത് അതിക്രൂരമായി
2. സമരം അവസാനിച്ചിട്ടും കാര്യമില്ല; കണ്ണൂരിൽ നിന്നുള്ള 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി
3. കിടപ്പുരോഗിയായ വയോധികനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകൻ കുടുംബസമേതം മുങ്ങി; സംഭവം ഏരൂർ വൈമേതിയിൽ
4. അരവിന്ദ് കെജ്‌രിവാള്‍ തിരഞ്ഞെടുപ്പ് ഗോദയിലേക്ക്; ഇന്ന് മുതല്‍ റാലികളും പ്രചാരണപരിപാടികളും
5. ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും
6. ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്- മുംബൈ ഇന്ത്യൻസ് മത്സരം
7. കണ്ണൂർ തളിപ്പറമ്പിൽ നിര്‍ത്തിയിട്ട കാറില്‍ ബൈക്ക് ഇടിച്ചു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
8. മുൻകൂർ പണം വാങ്ങിയ ശേഷം ‘കൊറോണ കുമാറി’ൽ നിന്ന് പിന്മാറി; സിമ്പുവിനെതിരെ പരാതിയുമായി നിർമ്മാതാവ്
9. ജീൻസിനകത്ത് പ്രത്യേക അറ; നെടുമ്പാശേരിയിൽ 2 കിലോ സ്വർണ്ണ ബിസ്ക്കറ്റ് പിടികൂടി
10. അച്ചടക്ക ലംഘനം; കെപിസിസി അംഗം കെ. വി. സുബ്രഹ്മണ്യനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
Read Also: കണ്ണൂരിൽ നിര്‍ത്തിയിട്ട കാറിനു പിന്നില്‍ ബൈക്ക് ഇടിച്ചു; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം