ഗണപതി ഇഷ്ട ദൈവം, എപ്പോഴും കൂടെവേണം; സുനിത വില്യംസ് ബഹിരാകാശത്തേക്ക് കൊണ്ടുപോകാനിരുന്നത് ​ഗണപതി വി​ഗ്രഹവും ഭ​ഗവത്​ഗീതയും

ന്യൂയോർക്ക്: ബഹിരാകാശ യാത്രക്കൊരുങ്ങുന്ന സുനിത വില്യംസ് ഭ​ഗവത് ​ഗീതയും ​ഗണപതി വി​ഗ്രവും കൂടെ കൊണ്ടുപോകാനിരുന്നുവെന്ന് റിപ്പോർട്ട്. മതവിശ്വാസത്തേക്കാൾ ആത്മീയവാദിയാണെന്നും ​ഗണപതി ഇഷ്ട ദൈവമാണെന്നും സുനിത പറഞ്ഞു. ​ഗണപതി വി​ഗ്രഹം തന്റെ ഭാ​ഗ്യമാണ്. ബഹിരാകാശത്ത് ഗണപതി തന്നോടൊപ്പം ഉണ്ടായിരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. നേരത്തെയും ബഹിരാകാശ യാത്രകളിൽ സുനിത, ഭ​ഗവത് ​ഗീത കൊണ്ടുപോയിരുന്നു. വിക്ഷേപണത്തിന് രണ്ട് മണിക്കൂർ മാത്രം അവശേഷിക്കവെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ബോയിങ്‌ സ്റ്റാർലൈനർ വിക്ഷേപണം റദ്ദാക്കിയത്.
റോക്കറ്റിലെ ഓക്സിജൻ വാൽവിനാണ് തകരാർ. യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ യാത്രയ്ക്കായി പേടകത്തിൽ പ്രവേശിച്ചതിന് ശേഷമാണ് തകരാർ കണ്ടെത്തിയത്. ഇതോടെ ഇരുവരെയും തിരിച്ചിറക്കുകയായിരുന്നു.

 

Read Also: ചുരുങ്ങിയത് മനുഷ്യനോളമെങ്കിലും ബുദ്ധി വേണം, ചിലവ് നോക്കണ്ട; എഐ നിർമിക്കാനൊരുങ്ങി സാം ഓള്‍ട്ട്മാന്‍

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും തൃശൂര്‍: ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂരിലെ വിശ്വപ്രസിദ്ധമായ...

കെ പി ഫ്ലവറല്ലടാ, ഫയർ

കെ പി ഫ്ലവറല്ലടാ, ഫയർ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൻറെ ഓറഞ്ച്...

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു കോട്ടയം: കേരള കോൺഗ്രസ് (ജോസഫ്...

ഏഷ്യാ കപ്പ് ഹോക്കി: കിരീടം ചൂടി ഇന്ത്യ; ദക്ഷിണ കൊറിയയെ തോൽപ്പിച്ചത് 4-1ന്

ഏഷ്യാ കപ്പ് ഹോക്കി: കിരീടം ചൂടി ഇന്ത്യ; ദക്ഷിണ കൊറിയയെ തോൽപ്പിച്ചത്...

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍ കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയില്‍ സംവിധായകന്‍...

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരംകേരളത്തില്‍ വീണ്ടും കാലവര്‍ഷം...

Related Articles

Popular Categories

spot_imgspot_img