News4media TOP NEWS
പുതിയ വഖഫ് ബില്‍ പാസാക്കാനായി ഇന്ന് പാര്‍ലമെന്‍റിന്റെ മേശപ്പുറത്ത് വെയ്‌ക്കും; എതിർക്കാൻ ഉറച്ച് പ്രതിപക്ഷവും ഒന്ന്, രണ്ട് ക്ലാസുകളിലെ 30 വിദ്യാർത്ഥികൾക്ക് മുണ്ടിനീര്; മഞ്ചേരിയിൽ സ്കൂൾ അടച്ചു ഇടുക്കി രാജാക്കാട് അച്ഛനും മകനും ചേർന്ന് മോഷ്ടിച്ചത് മൂന്നു ലക്ഷത്തിൻ്റെ ഏലക്ക ; ഒടുവിൽ മകൻ അറസ്റ്റിൽ വീണ്ടും ചതിച്ച് ഗൂഗിൾ മാപ്പ് ? കാർ നിർമ്മാണം പൂർത്തിയാകാത്ത പാലത്തിലേക്ക് ഓടിച്ചുകയറിയത് ആരുമറിഞ്ഞില്ല; മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം

കൈപ്പത്തി ചിഹ്നത്തിന് അമർത്തിയപ്പോൾ വോട്ട് പോയത് താമരയ്ക്ക്; പരാതിയുമായി വീട്ടമ്മ; വീണ്ടും വോട്ടു ചെയ്യാം പക്ഷെ, പരാതി വ്യാജമെങ്കിൽ ആറ് മാസം തടവും പിഴയും ശിക്ഷ; ഒടുവിൽ പരാതി പിൻവലിച്ച് വോട്ടർ

കൈപ്പത്തി ചിഹ്നത്തിന് അമർത്തിയപ്പോൾ വോട്ട് പോയത് താമരയ്ക്ക്; പരാതിയുമായി വീട്ടമ്മ; വീണ്ടും വോട്ടു ചെയ്യാം പക്ഷെ, പരാതി വ്യാജമെങ്കിൽ ആറ് മാസം തടവും പിഴയും ശിക്ഷ; ഒടുവിൽ പരാതി പിൻവലിച്ച് വോട്ടർ
April 27, 2024

പത്തനംതിട്ട: കൈപ്പത്തി ചിഹ്നത്തിന് അമർത്തിയപ്പോൾ വോട്ട് പോയത് താമരക്കെന്ന് പരാതി. കുമ്പഴ വടക്ക് ഒന്നാം നമ്പർ ബൂത്തിലാണ്  സംഭവം. ഷേർളി എന്ന വോട്ടർ വോട്ടു ചെയ്തപ്പോൾ വിവി പാറ്റ് മെഷീനിൽ താമര തെളിഞ്ഞുവെന്നായിരുന്നു പരാതി. ഇതേ തുടർന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ നേതൃത്വത്തിൽ പോളിംഗ് സ്റ്റേഷനിൽ എത്തി പ്രതിഷേധം രേഖപ്പെടുത്തി.

ചെയ്യാത്ത വോട്ട് ഇവിഎം മെഷീനിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ വീണ്ടും വോട്ട് ചെയ്യാൻ അവസരം നൽകണമെന്ന് ആൻ്റോ ആൻ്റണി ആവശ്യപ്പെട്ടു. ചെയ്ത വോട്ട് റദ്ദാക്കണമെന്ന് ആന്റോ ആന്റണി വരണാധികാരിയായ ജില്ല കളക്ടറോടും മറ്റ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് ഡെപ്യൂട്ടി കളക്ടർ സംഭവസ്ഥലം സന്ദർശിച്ചു.

വീണ്ടും വോട്ടു ചെയ്യുന്നതിന് വോട്ടർക്ക് അവസരമുണ്ടെന്നും എന്നാൽ, വോട്ടർ ആരോപിച്ച മറ്റൊരു ചിഹ്നമല്ല വിവിപാറ്റിൽ തെളിയുന്നതെങ്കിൽ തെറ്റായ പരാതി നൽകിയതിന് ആറ് മാസം തടവും പിഴയും അനുഭവിക്കണമെന്നുമാണ് നിയമമെന്നും ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. ഇതോടെ പരാതിയില്ലെന്ന് പറഞ്ഞ് വോട്ടർ മടങ്ങി.
Related Articles
News4media
  • India
  • News
  • Top News

പുതിയ വഖഫ് ബില്‍ പാസാക്കാനായി ഇന്ന് പാര്‍ലമെന്‍റിന്റെ മേശപ്പുറത്ത് വെയ്‌ക്കും; എതിർക്കാൻ ഉറച്ച് പ്രത...

News4media
  • Kerala
  • News

മകളുടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ തെരുവുനായയെ കണ്ട് ഭയന്നു; വഴി മാറി നടന്നപ്പോൾ ഓടയിൽ വീണു; ഒരു രാത...

News4media
  • Kerala
  • News

എളുപ്പ വഴിയിൽ കയറാൻ നോക്കിയ ബസ് റോഡരികിലെ കാനയിൽ വീണു; അപകടം ചന്തിരൂരിൽ

News4media
  • Featured News
  • Kerala
  • News

എസ്‌.പിമാരായ യതീഷ്‌ ചന്ദ്ര, കാര്‍ത്തിക്‌, ഹരിശങ്കര്‍, നാരായണന്‍ എന്നിവര്‍ ഡി.ഐ.ജിമാരാകും; എ.ഡി.ജി.പി...

News4media
  • Editors Choice
  • India
  • News
  • News4 Special

ലോക് സഭ തെരഞ്ഞെടുപ്പിൽ മോദിക്ക് പിഴച്ചതെവിടെ; ചില തന്ത്രങ്ങൾ പാളിയോ?

News4media
  • India
  • News
  • Top News

അത്യുഷ്ണം; തെരഞ്ഞെടുപ്പിനിടെ യുപിയിൽ മരിച്ചത് 33 ഉദ്യോഗസ്ഥർ

News4media
  • India
  • News
  • Top News

അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ; റായ്ബറേലിയും അമേഠിയുമടക്കം 49 മണ്ഡലങ്ങൾ, മത്സരിക്കുന്ന പ്രമുഖർ ഇവർ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]