News4media TOP NEWS
ഇടുക്കിയിൽ കെ.എസ്. ആർ.ടി.സി. ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രക്ഷാപ്രവർത്തനം തുടരുന്നു രണ്ടാം പകുതിയിൽ ഇരട്ട റെഡ് കാർഡ്, എണ്ണം കുറഞ്ഞിട്ടും പതറിയില്ല; ഡൽഹിയിലെ കൊടും തണുപ്പിൽ പഞ്ചാബിനെ വിറപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് വനംവകുപ്പ് ഓഫീസ് തകർത്ത കേസ്; പി വി അൻവർ എംഎൽഎ അറസ്റ്റിൽ വനംവകുപ്പ് ഓഫീസ് തകർത്ത സംഭവം; പി വി അൻവറിനെ അറസ്റ്റ് ചെയ്യാൻ നീക്കം

മുണ്ട് കൊണ്ട് മുഖം മറച്ചു; മുണ്ടു മാത്രം ധരിച്ചെത്തി; പളളിക്കകത്തുളള ഭണ്ഡാരത്തിലെ പൂട്ട് തകർത്ത് മോഷണം; യുവാവ് പിടിയിൽ; കുടുക്കിയത് സി.സി.ടി.വി

മുണ്ട് കൊണ്ട് മുഖം മറച്ചു; മുണ്ടു മാത്രം ധരിച്ചെത്തി; പളളിക്കകത്തുളള ഭണ്ഡാരത്തിലെ പൂട്ട് തകർത്ത് മോഷണം; യുവാവ് പിടിയിൽ; കുടുക്കിയത് സി.സി.ടി.വി
April 16, 2024

കണ്ണൂർ: പഴയങ്ങാടിയിൽ മാടായി പള്ളിയിൽ ഭണ്ഡാരത്തിൽ നിന്ന് മോഷണം നടത്തിയ യുവാവ് പിടിയിൽ. മുണ്ട് കൊണ്ട് മുഖം മറച്ചാണ് യുവാവ് പള്ളിയിൽ മോഷണത്തിന് എത്തിയത്. മുണ്ട് മാത്രമാണ് ഇയാള്‍ ധരിച്ചിരുന്നത്. മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

പളളിക്കകത്തുളള ഭണ്ഡാരത്തിലെ പൂട്ട് തകർത്ത് അതിലെ പണം മുഴുവൻ കവരുകയായിരുന്നു. മഖാമിൻ്റെ ഉള്ളിലുള്ള മൂന്ന് ഭണ്ഡാരങ്ങളുടെ പൂട്ട് പ്രതി തകർത്തിരിന്നു. എന്നാൽ കൂടുതൽ ലോക്ക് ഉള്ളതിനാൽ പണമെടുക്കാൻ കഴിഞ്ഞില്ല.

ഇന്നലെ രാവിലെ നാലേമുക്കാലോടെ പള്ളി തുറക്കാനെത്തിയ ജീവനക്കാരാണ് പ്രധാന ഗേറ്റ് തുറന്ന് കിടക്കുന്നത് കണ്ടത്. സംശയം തോന്നി പരിശോധിച്ചപ്പോൾ മോഷണം നടന്നു എന്ന് വ്യക്തമായതോടെ പോലീസിൽ അറിയിക്കുകയായിരുന്നു. രാത്രി പത്തരയോടെ ഗേറ്റ് അടച്ച് ജീവനക്കാർ മടങ്ങാറാണ് പതിവ്. ഇതിനിടയിലായിരുന്നു പ്രതി കവർച്ച നടത്തിയത്.

Related Articles
News4media
  • Kerala
  • Top News

ഇടുക്കിയിൽ കെ.എസ്. ആർ.ടി.സി. ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രക്ഷാപ്രവർത്തനം തുടരുന്നു

News4media
  • Kerala
  • News

നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് എങ്ങനെ വാങ്ങുമെന്നതായിരുന്നു ഇന്നലെ വരെ മനു മോഹനന്റെ ചിന്ത; മലയാളി ...

News4media
  • Kerala
  • News

വനിത ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

News4media
  • Kerala
  • News

മൊബൈൽ വാങ്ങി നൽകി; സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

News4media
  • Kerala
  • News
  • Top News

തൂത്തുവാരിക്കൊണ്ടു പോയി ! തിരുവനന്തപുരത്ത് ബീവറേജസ് ഔട്ട്ലെറ്റിൽ വൻ കവർച്ച; കൊണ്ടുപോയത് ഒരുലക്ഷത്തോള...

News4media
  • Kerala
  • News
  • Top News

സ്വർണ വ്യാപാരിയെ കാറിടിച്ച് വീഴ്ത്തിയ ശേഷം മൂന്നര കിലോഗ്രാം സ്വർണം കവർന്ന കേസ്; നാലം​ഗ സംഘം പിടിയിൽ;...

News4media
  • Kerala
  • News
  • Top News

ആലപ്പുഴയിൽ ക്ഷേത്രത്തിൽ കയറിയ മോഷ്ടാക്കൾ കാണിക്കവഞ്ചി മോഷ്ടിച്ചു: വീഡിയോ

News4media
  • Kerala
  • News
  • Top News

കനത്ത മഴയും ഇടിമിന്നലും: ആലപ്പുഴയിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിലെ സിസിടിവികൾ നശിച...

News4media
  • India
  • News
  • Top News

രാമേശ്വരം കഫേ സ്ഫോടനം; പ്രതിയെന്ന് സംശയിക്കുന്ന ആൾ ഇതാണ്, സിസിടിവി ദൃശ്യങ്ങൾ കാണാം

News4media
  • Featured News
  • News
  • Top News

വയനാട് പടമലയിൽ കടുവയിറങ്ങി :സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital