web analytics

കുടിയേറ്റനിയമത്തിൽ മാറ്റംവരുത്തി ന്യൂസിലൻഡ്; ഇന്ത്യൻ വിദ്യാർഥികളെയും ഡ്രൈവർമാരെയും എങ്ങിനെ ബാധിക്കും ??

കോവിഡ് കാലത്തിന് ശേഷം തൊഴിലാളി ക്ഷാമം നേരിട്ട ന്യൂസിലൻഡ് കുടിയേറ്റ നയം ഉദാരമാക്കിയത് ഇന്ത്യൻ വിദ്യാർഥികൾക്കും തൊഴിലാളികൾക്കും ഏറെ ഗുണം ചെയ്തിരുന്നു. തുടർന്ന് റെക്കോഡ് കുടിയേറ്റമാണ് ന്യൂസിലൻഡിലേയ്ക്ക് നടന്നത.് എന്നാൽ ഇപ്പോൾ ഇതാ കുടിയേറ്റ നിയമങ്ങൾ ന്യൂസിലൻഡിൽ കർശനമാക്കിയിരിക്കുന്നു. കുറഞ്ഞ വൈദഗ്ദ്ധ്യമുള്ള തൊഴിലുകൾക്ക് പോലും ഇംഗ്ലീഷ് പരിജ്ഞാനം നിർബന്ധമാക്കിയിരിക്കുകയാണ് ഇപ്പോൾ. മുൻപ് അഞ്ച് വർഷത്തേയ്ക്ക് നൽകിയിരുന്ന തൊഴിൽ വിസ ഇനി മൂന്ന് വർഷത്തേയ്ക്ക് മാത്രമേ ലഭിയ്ക്കൂ. േെതാാഴിൽ വിസകൾക്ക് മിനിമം വൈദഗ്ദ്ധ്യവും പ്രവൃത്തി പരിചയും നിർബന്ധമാക്കും. ബസ് , ട്രക്ക് ഡ്രൈവർമാർക്കുള്ള വർക്ക് ടു റെസിഡൻസ് വിസയും നിർത്തലാക്കും. ഇന്ത്യൻ വിദ്യാർഥികൾക്കുള്ള വിസയും നിയന്ത്രിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് മാസമായി മുൻപ് അനുവദിച്ചിരുന്നതിന്റെ പാതി പഠന വിസകൾ മാത്രമാണ് ഇന്ത്യൻ വിദ്യാർഥികൾക്ക് അനുവദിച്ചത്. ന്യൂലിലൻഡിൽ വാടകയും വീടു വിലയും ഉയരുന്നതും പണപ്പെരുപ്പവും കുടിയേറ്റം വ്യാപകമായതിന്റെ ഫലമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു . തുടർന്നാണ് നടപടി.

Read also; ഏറ്റുമാനൂർ – പാലാ സംസ്ഥാനപാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു; ചേർപ്പുങ്കലിനു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img