എവിടെയാണ് നിങ്ങള്‍ തോറ്റതെന്ന് അവതാരകന്റെ ചോദ്യം; തോൽവിയിലും ചിരി പടര്‍ത്തി സഞ്ജുവിന്റെ ഉത്തരം; വൈറൽ

മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിലെ ആദ്യ പരാജയം വഴങ്ങിയിരിക്കുകയാണ്. സ്വന്തം തട്ടകമായ ജയ്പൂരില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ക്ക് ഗുജറാത്ത് ടൈറ്റന്‍സാണ് റോയല്‍സിനെ പരാജയപ്പെടുത്തിയത്. മത്സരത്തിലെ പരാജയത്തെക്കുറിച്ചുള്ള ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ രസകരമായ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

എവിടെയാണ് നിങ്ങള്‍ പരാജയപ്പെട്ടതെന്നായിരുന്നു മത്സരത്തിന് ശേഷം അവതാരകൻ സഞ്ജു=വിനോദ് ചോദിച്ചത്. ഇതിന് ‘അവസാന പന്തില്‍’ എന്നായിരുന്നു സഞ്ജു ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത്. ‘ശരിക്കും?’ എന്ന് അവതാരകന്‍ തിരിച്ചുചോദിക്കുകയും ചെയ്തു. ‘അതെ അവസാന പന്തില്‍ ഗുജറാത്തിന് രണ്ട് റണ്‍സ് വേണമായിരുന്നു. അവര്‍ വിജയിച്ചു’, സഞ്ജു മറുപടി പറഞ്ഞു. സഞ്ജുവിന്റെ മറുപടി നിമിഷങ്ങൾക്കകം വൈറലായി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെന്ന കിടിലന്‍ സ്‌കോര്‍ നേടിയെങ്കിലും ഗുജറാത്ത് ഇന്നിങ്‌സിന്റെ അവസാന പന്തില്‍ ബൗണ്ടറിയിലൂടെ വിജയം പിടിച്ചെടുക്കുകയായിരുന്നു.

Read also:കോഴിക്ക് കൂവാം, പഴുവിന് അമറാം; ഇഷ്ടമില്ലാത്തവർ സ്ഥലം വിട്ടു പൊയ്‌ക്കോട്ടെ; സുപ്രധാന നിയമം പാസാക്കി ഫ്രാൻസ്

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

13 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പലതവണ പീഡിപ്പിച്ചു; 19 കാരന് 38 വർഷം കഠിനതടവും പിഴയും

13 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പലതവണ പീഡിപ്പിച്ചു;...

കണ്ണപുരം സ്‌ഫോടനം; പ്രതി അനൂപ് മാലിക് പിടിയില്‍

കണ്ണപുരം സ്‌ഫോടനം; പ്രതി അനൂപ് മാലിക് പിടിയില്‍ കണ്ണൂര്‍: കണ്ണപുരം സ്‌ഫോടനക്കേസിലെ പ്രതി...

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവ്

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവ് കണ്ണൂര്‍: മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന്...

പ്രസാദം നൽകിയില്ല, ജീവനക്കാരനെ തല്ലിക്കൊന്നു

പ്രസാദം നൽകിയില്ല, ജീവനക്കാരനെ തല്ലിക്കൊന്നു ന്യൂഡൽഹി: ഡൽഹിയിലെ കൽക്കാജി ക്ഷേത്രത്തിലെ ജീവനക്കാരനെ തല്ലിക്കൊന്നു....

കർശന നിർദ്ദേശവുമായി സി.പി.എം

കർശന നിർദ്ദേശവുമായി സി.പി.എം തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള...

നാളെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും

നാളെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ആഗസ്റ്റ്...

Related Articles

Popular Categories

spot_imgspot_img