ആരാധകരുടെ വികാരം മനസിലാക്കുന്നു, രോഹിത് ശര്‍മ്മയുടെ പിന്തുണ എനിക്ക് ഉണ്ടാകും; ഹാര്‍ദ്ദിക് പാണ്ഡ്യ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17-ാം പതിപ്പിന് മുംബൈ ഇന്ത്യൻസിന്റെ പുതിയ നായകനെ ആരാധകർക്ക് ഇനിയും ഉൾകൊള്ളാനായിട്ടില്ല. നായക മാറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ഇതുവരെ സംസാരിക്കാന്‍ തയ്യാറായിട്ടില്ല. പക്ഷേ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പുതിയ നായകൻ ഹാര്‍ദ്ദിക്ക് പാണ്ഡ്യ.

ഇത് സ്വപ്ന തുല്യമായ ഒരു തിരിച്ചുവരവാണ്. 2015ല്‍ മുംബൈ ഇന്ത്യന്‍സില്‍ എത്തിയതിന് ശേഷമാണ് തനിക്ക് എല്ലാം നേടാന്‍ കഴിഞ്ഞത്. താന്‍ ഇവിടെ തിരിച്ചെത്തുമെന്ന് ഒരിക്കലും കരുതിയില്ല. വാങ്കഡെ സ്റ്റേഡിയം തന്റെ പ്രിയപ്പെട്ട ഗ്രൗണ്ടാണ്. അവിടെ കളിക്കാന്‍ കഴിയുന്നത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് ഹാര്‍ദ്ദിക് പ്രതികരിച്ചു.

‘ആരാധകരുടെ വികാരം താന്‍ മനസിലാക്കുന്നു. പക്ഷേ അവരുടെ വികാരത്തോട് താന്‍ പ്രതികരിക്കുന്നില്ല. ആരാധകരെ ഞാന്‍ ബഹുമാനിക്കുന്നു. ഒരു കാര്യം ഉറപ്പ് നല്‍കാം. രോഹിത് ശര്‍മ്മയുടെ പിന്തുണ തനിക്ക് ഉണ്ടാകും.’ ഹാര്‍ദ്ദിക് പാണ്ഡ്യ കൂട്ടിച്ചേർത്തു.

 

Read Also:കുട്ടിക്കാലത്ത് മുത്തശ്ശി തന്നെ കുളിപ്പിച്ചത് ‘ബാലപീഡനമെന്നു’ ഗൂഗിൾ ! യുവാവിന്റെ ജിമെയിൽ ഉൾപ്പെടെ അക്കൗണ്ട് മരവിപ്പിച്ചു

 

 

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

Related Articles

Popular Categories

spot_imgspot_img