കൊച്ചി: നിലമ്പൂര്‍ എംഎൽഎ പി വി അൻവറിനെ ഇഡി ചോദ്യം ചെയ്യുന്നു. ബെൽത്തങ്ങാടി ക്വാറി കേസിലാണ് അൻവറിനെ ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി രാവിലെ പിവി അൻവര്‍ എത്തിയിരുന്നു. ഓഫീസിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
Read Also: ആകാശം മുട്ടി പൈപ്പ് വെള്ളം, കുഴിയടക്കാൻ എത്തിയത് ‘ജീപ്പ് റോളർ’; കോഴിക്കോട്ടെ സംഭവം ഇങ്ങനെ