1. 75-ാം റിപ്പബ്ലിക് ദിനത്തിന്റെ നിറവില്‍ രാജ്യം; വിപുലമായ പരിപാടികൾ
2. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും
3. മഹാരാജാസ് കോളജിലെ അക്രമം; 21 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
4. വീട്ടുജോലിക്കാരിയെ മർദിച്ച് പൊള്ളലേൽപ്പിച്ചു; എംഎൽഎയുടെ മകനും മരുമകളും അറസ്റ്റിൽ
5. കരിപ്പൂർ വഴി ഹജ്ജിന് പോകുന്ന തീർത്ഥാടകർക്ക് തിരിച്ചടി; വിമാനകൂലി 80,000 രൂപയോളം അധികം നൽകണം
6. മമതയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്; ന്യായ് യാത്രയില്‍ ഭാഗമാകണമെന്ന് ഖാര്‍ഗെ
7. ഗ്യാൻവാപി പള്ളിയുടെ സ്ഥലത്ത് നേരത്തെ ഹിന്ദുക്ഷേത്രം ഉണ്ടായിരുന്നു; എഎസ്ഐ സർവ്വേ റിപ്പോർട്ട് പുറത്ത്
8. യുഎസില്‍ ആദ്യമായി നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി
9. സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന; ഗ്രാമിന് 10 രൂപ കൂടി
10. മോട്ടോറിന്റെ വൈദ്യുത ബന്ധം ശരിയാക്കുന്നതിനിടെ ഷോക്കേറ്റു; വയനാട്ടില്‍ ഭാര്യക്കും ഭർത്താവിനും ദാരുണാന്ത്യം