web analytics

പള്ളിക്കുന്ന് പള്ളിയും ബ്രിട്ടീഷ് സെമിത്തേരിയും വിദേശികൾക്ക് മുന്നിൽ തുറന്നിട്ട് വെബ്‌സൈറ്റ്

പള്ളിക്കുന്ന് പള്ളിയും ബ്രിട്ടീഷ് സെമിത്തേരിയും വിദേശികൾക്ക് മുന്നിൽ തുറന്നിട്ട് വെബ്‌സൈറ്റ്

ഇടുക്കിയിലെ ബ്രിട്ടിഷ് സെമിത്തേരിയും ഡൗണിയെന്ന കുതിരയുടെ കല്ലറയും ഉൾപ്പെടെ ഏറെ ചരിത്ര പ്രാധാന്യം നിറഞ്ഞ പള്ളിക്കുന്ന് പള്ളിയെ (പഴയ ബ്രിട്ടിഷ് ദേവാലയം) ഇനി വെബ്‌സൈറ്റിലൂടെ അറിയാം.

വിദേശ മിഷണറി റവ. ഹെൻട്രി ബേക്കർ 156 വർഷം മുൻപ് സ്ഥാപിച്ച ദേവാലയത്തെ കുറിച്ചും
ഇന്നും ഇവിടെ തനിമയോടെ സംരക്ഷിച്ചിരിക്കുന്ന നിരവധി ഓർമ്മകളുണ്ട്.

ഫർണിച്ചറുകൾ, ചരിത്ര രേഖകൾ,
മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെ സൃഷ്ടാവ് ജോൺ ഡാനിയേൽ മൺറോ, അദ്ദേഹത്തിന്റെ ഡൗണി എന്ന കുതിര, ബ്രിട്ടിഷ് സെമിത്തേരിയിൽ വിശ്രമിക്കുന്ന വിദേശികൾ, സഭയിൽ സേവനം അനുഷ്ടിച്ച വിദേശികൾ ഉൾപ്പെടെയുള്ള പുരോഹിതർ, 156 വർഷം പഴക്കമുള്ള കാപ്പി ചെടി എന്നിവയുടെ ചരിത്രവും, പ്രവർത്തനങ്ങളും
വെബ്‌സൈറ്റിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.

ചരിത്രാന്വേഷകർ, സഞ്ചാരികൾ, വിദ്യാർഥികൾ എന്നിവർക്ക് ഏറെ പ്രയോജനപ്രദമാണ് വെബ്‌സൈറ്റിലെ വിവരങ്ങൾ. വിദേശികൾ അടക്കം നിരവധി പേരാണ് പള്ളി സന്ദർശിക്കാൻ എത്തുന്നത്.

സൈറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ നിർവഹിച്ചു.

സഭയുടെ ഡിജിറ്റലൈസേഷൻ പദ്ധതി പീരുമേട് ഗ്രാമ പ്രസിഡന്റ് ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. റവ. ലിജു എബ്രഹാം അധ്യക്ഷത വഹിച്ചു.
വെബ്‌സൈറ്റ് ലിങ്ക് https://stgeorgecsichurchofficial.com.

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

വണ്ണം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് വാങ്ങി കഴിച്ചു; 19 കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

വണ്ണം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് കഴിച്ച വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം തമിഴ്നാട്ടിലെ മധുരയിൽ...

10000 രൂപ ശമ്പളം, മൂന്നാമത്തെ കുഞ്ഞ്; വാച്ച്മാനെക്കുറിച്ചുള്ള കുറിപ്പ് വൈറൽ

10000 രൂപ ശമ്പളം, മൂന്നാമത്തെ കുഞ്ഞ്; വാച്ച്മാനെക്കുറിച്ചുള്ള കുറിപ്പ് വൈറൽ ബിഹാർ: മാസം...

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ നൽകി

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ നൽകി ബസിൽ വെച്ച് ലൈംഗികാതിക്രമം...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

അറ്റ്ലാന്റിക്കിന് മുകളിൽ യുഎസിന്റെ കെ.സി-135 സ്ട്രാറ്റോടാങ്കർ വിമാനത്തിന്റെ ‘നിഗൂഢ യാത്ര’

അറ്റ്ലാന്റിക്കിന് മുകളിൽ യുഎസിന്റെ കെ.സി-135 സ്ട്രാറ്റോടാങ്കർ വിമാനത്തിന്റെ 'നിഗൂഢ യാത്ര' ലോകമെമ്പാടുമുള്ള വിമാനങ്ങളുടെ...

‘അവൾ വഞ്ചിച്ചു’ എന്ന സംശയം; ഭാര്യയെ കൊലപ്പെടുത്തി യുവാവ് പൊലീസിൽ കീഴടങ്ങി

‘അവൾ വഞ്ചിച്ചു’ എന്ന സംശയം; ഭാര്യയെ കൊലപ്പെടുത്തി യുവാവ് പൊലീസിൽ കീഴടങ്ങി കാണ്‍പൂർ:...

Related Articles

Popular Categories

spot_imgspot_img