കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴ , മത്സ്യബന്ധനത്തിനു വിലക്ക്
2000 രൂപയുടെ നോട്ടുകൾ മാറുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈം ബ്രാഞ്ചിന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
ബിജെപി ബന്ധമുള്ള പാർട്ടിയായി ഇടതുമുന്നണിയിൽ തുടരാനാവില്ല’, ജെഡിഎസിന് സിപിഎം മുന്നറിയിപ്പ്
കരുവന്നൂരിൽ വീഴ്ച സംഭവിച്ചെന്ന് എൽ ഡി എഫ് കൺവീനർ ഇ . പി ജയരാജൻ
ഏഷ്യൻ ഗെയിംസ് ഏഴാം ദിനത്തിൽ ഇന്ത്യയ്ക്ക് വെള്ളി മെഡലോടെ തുടക്കം. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് വിഭാഗത്തിലാണ് നേട്ടം.
മണിപ്പുരിൽ കലാപം തുടരുന്ന സാഹചര്യത്തിൽ സ്വന്തം സർക്കാരിനെ വിമർശിച്ച് ബി ജെ പി.
യൂ കെയിൽ ഇന്ത്യൻ സ്ഥാനപതിയെ തടഞ്ഞ് ഖാലിസ്ഥാൻ വാദികൾ
ന്യൂയോർക്കിൽ വൻ പ്രളയം; കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
ഇന്ത്യയുമായി തർക്കങ്ങൾക്കില്ല; അടുത്ത ബന്ധമുണ്ടാകണമെന്ന് കാനഡയ്ക്ക് ആഗ്രഹം; നിലപാടുകൾ മയപ്പെടുത്തി ജസ്റ്റിൻ ട്രൂഡോ
Read Also ; മണിപ്പൂരിലെ സ്ഥിതി വഷളാകുന്നു; സ്വന്തം സർക്കാരിനെതിരെ തിരിഞ്ഞ് ബിജെപി സംസ്ഥാന നേതൃത്വം