പുതുപ്പള്ളിയിലെ വോട്ടെടുപ്പ് പൂർത്തിയായി

കോട്ടയം: പുതുപ്പള്ളിയിലെ വോട്ടെടുപ്പ് പൂർത്തിയായി. നാലു മണി വരെയുള്ള കണക്കുകൾ പ്രകാരം വോട്ടിംഗ് ശതമാനം 67 ആയിരുന്നു .അന്തിമ കണക്ക് 80 ശതമാനത്തിനടുത്താണ്. രാവിലെ മുതൽ നീണ്ട ക്യൂ പോളിംഗ് ബൂത്തിൽ റിപ്പോർട്ട് ചെയ്തു.ചില ബൂത്തുകളിൽ സാങ്കേതിക തടസങ്ങൾ നേരിട്ടെങ്കിലും പരിഹരിച്ചു.
എട്ടാം തീയതിയാണ് ഫല പ്രഖ്യാപനം. വിജയ പ്രതീക്ഷയിലാണ് ഇരു മുന്നണികളും. അതെസമയം വോട്ടെണ്ണൽ ദിനത്തിലും ആരോപണ പ്രത്യാരോപണങ്ങൾക്ക് കുറവുണ്ടായിരുന്നില്ല..മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്തമഴ ഉണ്ടായെങ്കിലും വേട്ടെടുപ്പിനെ ബാധിച്ചില്ല. ഉച്ചയ്ക്ക് മൂന്നുമണിയോടെ ഒരു ലക്ഷം പേർ വോട്ടു ചെയ്തു എന്ന് ഇലക്ഷൻ കമ്മിഷൻ അറിയിച്ചു. അതെ സമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണർകാട് പഞ്ചായത്തിലെ 88-ാം നമ്പർ ബൂത്തിലെ പ്രശ്‌നത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ രംഗത്തെത്തിയിരുന്നു. ആളുകൾ വോട്ട് ചെയ്യാതെ മടങ്ങുകയാണെന്നും ജനങ്ങൾക്ക് കൃത്യമായി വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടില്ലെന്നുമായിരുന്നു ചാണ്ടി ഉമ്മന്റെ ആക്ഷേപം. ഇതൊരു തെരഞ്ഞെടുപ്പാണ്. പല ബൂത്തുകളിലും കാര്യമായ പ്രശ്‌നമുണ്ട്. ഇലക്ഷൻ കമ്മീഷനും സർക്കാരിനും ഇതിന്റെ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ആഞ്ഞടിച്ചു.

‘ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയത് കോണ്‍ഗ്രസാണ്’

spot_imgspot_img
spot_imgspot_img

Latest news

‘എത്ര പഠിച്ചാലും പാസ്സാക്കാതെ ഇവിടെ ഇരുത്തും’; കോളേജിൽ അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനം

ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി...

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ...

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

Other news

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

മുത്തങ്ങയിലെ ജനവാസ കേന്ദ്രത്തിൽ കരടി കുഞ്ഞ്; ചാക്കിട്ട് പിടികൂടി വനംവകുപ്പ്

മുത്തങ്ങ: വയനാട് മുത്തങ്ങയിലെ ജനവാസ കേന്ദ്രത്തിൽ കരടി കുഞ്ഞ്. ഇന്ന് രാവിലെ...

Related Articles

Popular Categories

spot_imgspot_img