web analytics

തൊണ്ടിമുതലായ സൈക്കിളും റബ്ബർ ഷീറ്റും മോഷ്ടിച്ചു; തൊടുപുഴയിൽ പൊലീസുകാരനെതിരെ നടപടി

ഇടുക്കി: തൊണ്ടിമുതൽ മോഷ്ടിച്ച പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു. തൊടുപുഴ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയ്മോനെതിരെയാണ് നടപടി.

തൊണ്ടിമുതലായി സൂക്ഷിച്ച സൈക്കിളും റബ്ബർ ഷീറ്റും ആണ് ജയ്മോൻ മോഷ്ടിച്ചത്. മോഷണക്കേസിൽ പിടിച്ചെടുത്ത തൊണ്ടിയായിരുന്നു ഇത്. പിടിച്ചെടുത്ത തൊണ്ടി കോടതി പൊലീസ് സ്റ്റേഷനിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്നതാണ്.

എന്നാൽ തിരികെ ലഭിക്കാൻ ഉടമ കോടതിയെ സമീപിച്ചപ്പോഴാണ് തൊണ്ടി നഷ്ടപ്പെട്ട വിവരം അറിയുന്നത്. പരിശോധനയിൽ ജയ്മോൻ മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തെ തുടർന്നാണ് ജയ്മോനെ സസ്‌പെൻഡ് ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

കോട്ടയത്ത് സ്പാകൾ പെരുകുന്നു; എണ്ണ തേയ്ക്കാൻ വരുന്നവർക്ക് വേണ്ടത് എക്സ്ട്രാ…

കോട്ടയത്ത് സ്പാകൾ പെരുകുന്നു; എണ്ണ തേയ്ക്കാൻ വരുന്നവർക്ക് വേണ്ടത് എക്സ്ട്രാ… കോട്ടയം: അക്ഷരനഗരി...

​നാടുവിടുന്ന മലയാളി; ‘നമ്പർ വൺ’ കേരളം ഇപ്പോൾ വെറും ‘എക്സിറ്റ് പോയിന്റ്’! 

​നാടുവിടുന്ന മലയാളി; 'നമ്പർ വൺ' കേരളം ഇപ്പോൾ വെറും 'എക്സിറ്റ് പോയിന്റ്'!  ​തിരുവനന്തപുരം: കേരളം...

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം...

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്; മോഹൻലാലും സുരേഷ് ഗോപിയുമടക്കം നൽകി, രേഖയിലില്ല

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്;...

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ ഇടുക്കി: സ്വത്ത്...

Other news

90 കിഡ്സ് കേട്ട സ്പ്രിംഗ് കഥ പോലെ….ക്രിക്കറ്റ് ബാറ്റിലെ ‘രഹസ്യങ്ങൾ’: ജയസൂര്യ മുതൽ രാജപക്സ വരെ

90 കിഡ്സ് കേട്ട സ്പ്രിംഗ് കഥ പോലെ….ക്രിക്കറ്റ് ബാറ്റിലെ ‘രഹസ്യങ്ങൾ’: ജയസൂര്യ...

കർണാടകയിൽ പഠിച്ചാൽ കേരളത്തിൽ പണിയില്ലെന്നോ? നേഴ്സിംഗ് കൗൺസിലിന് ഹൈക്കോടതിയുടെ ഉഗ്രൻ ‘ഇഞ്ചക്ഷൻ’! 

കർണാടകയിൽ പഠിച്ചാൽ കേരളത്തിൽ പണിയില്ലെന്നോ? നേഴ്സിംഗ് കൗൺസിലിന് ഹൈക്കോടതിയുടെ ഉഗ്രൻ 'ഇഞ്ചക്ഷൻ'!  കൊച്ചി:...

പരീക്ഷാപ്പേടി മാറ്റാം; വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും തുണയായി ‘വീ ഹെൽപ്പ്’; വിളിക്കേണ്ട നമ്പർ ഇതാ

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷകൾ അടുത്തുവരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും...

കോട്ടയത്ത് സ്പാകൾ പെരുകുന്നു; എണ്ണ തേയ്ക്കാൻ വരുന്നവർക്ക് വേണ്ടത് എക്സ്ട്രാ…

കോട്ടയത്ത് സ്പാകൾ പെരുകുന്നു; എണ്ണ തേയ്ക്കാൻ വരുന്നവർക്ക് വേണ്ടത് എക്സ്ട്രാ… കോട്ടയം: അക്ഷരനഗരി...

ഈ നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഒട്ടും ഹാപ്പി എൻഡിംഗ് ആയിരിക്കില്ലെന്ന് സന്ദീപ് വാര്യർ

ഈ നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഒട്ടും ഹാപ്പി എൻഡിംഗ് ആയിരിക്കില്ലെന്ന് സന്ദീപ്...

പത്തനംതിട്ട സ്പാ പീഡനക്കേസ്: ഒരാൾ കൂടി പിടിയിൽ

പത്തനംതിട്ട: ജില്ലയെ നടുക്കിയ സ്പാ ബലാത്സംഗ കേസിൽ പ്രതിപ്പട്ടികയിലുള്ള ഒരാളെ കൂടി...

Related Articles

Popular Categories

spot_imgspot_img