സ്റ്റീൽ തീരുവ കുത്തനെ ഉയർത്താൻ ട്രംപ്; തീരുമാനം യു.എസിൽ വിലക്കയറ്റത്തിന് വഴി വെക്കുമോ….?

ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് ഏർപ്പെടുത്തുന്ന ചുങ്കം 50 ശതമാനം ഉയർത്തുമെന്ന പ്രഖ്യാപനവുമായി ട്രംപ്. പെൻസിൽവാനിയയിൽ നടന്ന പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോൾ ഉള്ള ഉരുക്കിന്റെ തീരുവ 25 ശതമാനമാണ് അത് 50 ശതമാനമായി ഉയർത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. യു.എസ്. സ്റ്റീലിന്റെ ഇർവിൻ വർക്‌സിൽ നടന്ന റാലിയിലാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്.

ഇതോടെ ഇരുമ്പ് , ഉരുക്ക് ഉത്പന്നങ്ങളുടെ വില അമേരിക്കയിൽ കുതിച്ചുയരുമെന്ന് മാത്രമല്ല അമേരിക്കയിലെക്ക് ഇരുമ്പ് ഉരുക്ക് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന യൂറോപ്യൻ രാജ്യങ്ങളെയും ബാധിക്കും. വാഹന വിപണിയെയും അനുബന്ധ വസ്തുക്കളുടെയും വില ട്രംപിന്റെ നയം മൂലം കുതിച്ചുയരുമെന്ന് കരുതുന്നു.

ഇന്ത്യയിൽ നിന്നും 4.56 ബില്യൺ ഡോളറിന്റെ സ്റ്റീൽ കയറ്റുമതിയാണ് അമേരിക്കയിലെക്കുള്ളത്. താരിഫ് വർധിക്കുന്നതോടെ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യു.എസ്. വിപണിയിൽ വില കുതിച്ചുയരും.

ഇതോടെ മറ്റ് ഉത്പന്നങ്ങളുമായി മത്സരിക്കാൻ കഴിയാതെ വരികയും ഇത് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

പുതിയ താരിഫുകൾ മൂലം യു.എസ്.ൽ സ്റ്റീൽ വില ടണ്ണിന് 1180 ഡോളറിൽ അധികം ഉയർത്തും. ഇത് വിവിധ മേഖലകളെ പ്രതികൂലമായി ബാധിക്കും.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

വജ്രം പതിച്ച സ്വർണ പാത്രം മോഷണം പോയി

വജ്രം പതിച്ച സ്വർണ പാത്രം മോഷണം പോയി ഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് കൊച്ചി: കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ വീട്ടമ്മക്ക്...

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ മുംബൈ: ഏഷ്യാ കപ്പിൽ പ്ലെയിംഗ് ഇലവനിൽ സഞ്ജു...

അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി

അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി മുംബൈ: മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയും എൻസിപി നേതാവുമായ...

Related Articles

Popular Categories

spot_imgspot_img