web analytics

ലഷ്‌കര്‍ ഇ തൊയ്ബയുടെ ഓവർ ഗ്രൗണ്ട് വർക്കേഴ്സ് പിടിയിൽ; ആയുധശേഖരവും കണ്ടെടുത്തു

ന്യൂഡൽഹി: ജമ്മുകശ്മീരിൽ സുരക്ഷ സേന നടത്തിയ തിരച്ചിലിൽ ആയുധ ശേഖരവുമായി 2 ലഷ്‌കര്‍ ഇ തൊയ്ബ ഭീകരർ പിടിയിൽ.

ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലായത്.

ലഷ്‌കര്‍ ഇ തൊയ്ബയുടെ ഓവർ ഗ്രൗണ്ട് വർക്കേഴ്സ് ആയ ഇർഫാൻ ബഷീർ, ഉസൈർ സലാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്നും 2 AK-56 റൈഫിളുകൾ, 2 മാഗസിനുകൾ,102 തിരകൾ, 2 ഗ്രനേഡുകൾ എന്നിവയാണ് കണ്ടെടുത്തത്.

കൂടാതെ ജമ്മുവിലെ നർവാളിൽ, ആർ ടി ഓഫീസിന് സമീപമുള്ള കുറ്റിക്കാട്ടിൽ പൊട്ടാത്ത മൂന്ന് പാക് മോർട്ടർ ഷെല്ലുകൾ കണ്ടെത്തി. സുരക്ഷാസേനയെത്തി പരിശോധിച്ച ശേഷം മൂന്ന് ഷെല്ലുകളും നിർവീര്യമാക്കി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img