web analytics

ഇമ്രാൻ ഖാനെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത് പാക്കിസ്ഥാൻ മേജർ

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കഴിയുന്നതിനിടെ ലൈം​ഗികാതിക്രമത്തിന് ഇരയായെന്ന് റിപ്പോർട്ട്.

ഇതു സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് സൈബർ ലോകത്ത് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പാക് സൈന്യത്തിലെ ഒരു മേജർ ഇമ്രാൻ ഖാനെ ജയിലിൽ വെച്ച് ബലാത്സംഗം ചെയ്തു എന്നാണ് റിപ്പോർട്ട്. അതേസമയം, ഇതുസംബന്ധിച്ച് പാക് അധികൃതർ ഇനിയും പ്രതികരിച്ചിട്ടില്ല.

പാക് എമിറേറ്റ്സ് മിലിട്ടറി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ റിപ്പോ‍ർട്ടാണ് എക്സിൽ വ്യാപകമായി പ്രചരിക്കുന്നത്.

ഇമ്രാൻ ഖാനെ ജയിലിൽ വെച്ച് പാകിസ്ഥാൻ സൈന്യത്തിലെ മേജർ ബലാത്സംഗം ചെയ്തു എന്ന റിപ്പോർട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ലൈം​ഗികാതിക്രമം ആയതിനാൽ റാവൽപിണ്ടിയിലെ ജനറൽ ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് അയച്ച റിപ്പോർട്ടാണിതെന്നും അവകാശപ്പെടുന്നുണ്ട്.

പുരുഷന്മാർക്കെതിരായ ലൈംഗിക അതിക്രമങ്ങൾ പാക് ജയിലുകളിൽ സർവ സാധാരണമാണ്, ഇത് ഒരു വ്യക്തിയുടെ അന്തസ്സും ആത്മാഭിമാനവും തകർക്കാൻ ശ്രമിക്കുന്നു” എന്ന് എക്സ് പോസ്റ്റിൽ പറയുന്നു. പാക് ദിനപത്രമായ ഡോണിന്റെ വെബ്‌സൈറ്റിൽ നിന്നുള്ള വാർത്തയും മെഡിക്കൽ റിപ്പോർട്ടും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞമാർച്ചിൽ, ഇമ്രാൻ ഖാന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കകൾ ഉയർന്നതിനെ തുടർന്ന് പ്രത്യേക മെഡിക്കൽ സംഘം അഡിയാല ജയിലിൽ എത്തി പരിശോധന നടത്തിയിരുന്നു. ഇമ്രാൻഖാനെ കാണാൻ തങ്ങളെ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് കുടുംബവും രം​ഗത്തെത്തിയിരുന്നു.

was-ex-pakistan-pm-imran-khan-r-aped-in-jail

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img