30.10.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

  1. പിപി ദിവ്യ ഇന്ന് ജാമ്യ ഹർജി നൽകും; നവീൻ ബാബുവിന്റെ കുടുംബം എതിർത്ത് കക്ഷി ചേരും
  2. ഉരുൾപൊട്ടൽ ദുരന്തമുണ്ടായി 3 മാസം മാത്രം, പുനരധിവാസത്തിനായി സമരത്തിനിറങ്ങി ദുരന്തബാധിതർ, ഇന്ന് കളക്ട്രേറ്റ് ധർണ
  3. സിനിമ എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ചനിലയില്‍; വിട വാങ്ങിയത് സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ, തല്ലുമാല എന്നീ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റർ, സംസ്ഥാന പുരസ്‍കാര ജേതാവ്
  4. സംസ്ഥാനത്ത് നവംബർ ആദ്യവാരം ശക്തമഴ മഴ; 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
  5. ഒക്ടോബർ നാളെ കഴിയും, സെപ്റ്റംബറിലെ ശമ്പളം പോലും ഇതുവരെ കിട്ടിയില്ല; സമരം തുടങ്ങി 108 ആംബുലൻസ് ജീവനക്കാർ
  6. മലപ്പുറത്ത് പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം, മുഴക്കം അനുഭവപ്പെട്ടത് കിലോമീറ്ററുകളോളം, ചില വീടുകൾക്ക് വിള്ളൽ: ആളുകളെ ഒഴിപ്പിച്ചു
  7. കൊച്ചിയിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരിക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്
  8. സുഖ ചികിത്സയ്ക്കായി ചാള്‍സ് രാജാവും കാമിലയും ബംഗളൂരുവില്‍; ഇന്ന് മടങ്ങും
  9. വീടുകളിൽ ഇസ്രയേൽ ബോംബിങ്; 109 പലസ്തീൻകാർ കൊല്ലപ്പെട്ടു
  10. ‘റാബിസ് വാക്‌സിനെടുത്തതിന് പിന്നാലെ ചലനശേഷി നഷ്ടപ്പെട്ടു’;വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സാപിഴവെന്ന് പരാതി
spot_imgspot_img
spot_imgspot_img

Latest news

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി. എറണാകുളം...

ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകി പൊലീസ്; നാളെ ഹാജരാകണം; കേസ് വെറും ഓലപ്പാമ്പാണെന്നു പിതാവ്

നാളെ രാവിലെ 10 മണിക്ക് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ...

ലഹരിയുപയോഗിച്ച് മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോ; പരാതി നൽകി വിൻസി അലോഷ്യസ്

കൊച്ചി: സിനിമാ സെറ്റിൽ ലഹരിയുപയോഗിച്ച് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലിൽ നടൻ ഷൈൻ...

Other news

മലപ്പുറത്ത് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയിലാണ്...

ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകി പൊലീസ്; നാളെ ഹാജരാകണം; കേസ് വെറും ഓലപ്പാമ്പാണെന്നു പിതാവ്

നാളെ രാവിലെ 10 മണിക്ക് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ...

ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് (IFWJ)ദേശീയ സമ്മേളനം ഏപ്രില്‍ 22 ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് (IFWJ)ദേശീയ സമ്മേളനം ഏപ്രില്‍...

അഭിമാന നിമിഷം..! യുനെസ്‌കോയുടെ മെമ്മറി ഓഫ് വേള്‍ഡ് രജിസ്റ്ററില്‍ ഇടം നേടി ഭഗവദ്ഗീതയും നാട്യശാസ്ത്രവും

എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനകരമായ നിമിഷമാണിത്. യുനെസ്‌കോയുടെ മെമ്മറി ഓഫ് വേള്‍ഡ് രജിസ്റ്ററില്‍...

മുറിയിൽ നിന്ന് ഇറങ്ങി ഓടിയത് തെളിവു നശിപ്പിക്കാൻ തന്നെ; കേസിൽ ഷൈൻ ടോം ചാക്കോ ഒന്നാംപ്രതി

കൊച്ചി : നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത...

Related Articles

Popular Categories

spot_imgspot_img