web analytics

26.06.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

  1. കളിയിക്കാവിളയിലെ കൊലപാതകം; കുപ്രസിദ്ധ ഗുണ്ട ചൂഴാറ്റുകോട്ട അമ്പിളി പൊലീസ് പിടിയിൽ
  2. സംസ്ഥാനത്ത് മഴ കനക്കുന്നു; മലങ്കര, പാംബ്ല, കല്ലാർകുട്ടി ഡാമുകൾ തുറന്നു; സംസ്ഥാനത്ത് പരക്കെ നാശനഷ്ടം
  3. അപൂര്‍വ തിരഞ്ഞെടുപ്പിനൊരുങ്ങി ലോക്‌സഭ; സ്പീക്കറാകാന്‍ ഓം ബിര്‍ളയും കൊടിക്കുന്നിലും
  4. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ സര്‍ക്കാരിന്റെ യൂ ടേണ്‍; സിഐടിയുവിന്റെ ആവശ്യം പരിഗണിച്ച് പുതുക്കിയ ഉത്തരവിറക്കി
  5. എംഎല്‍എയെ അപമാനിച്ചെന്ന് സതീശന്‍, നമ്മള്‍ തമ്മില്‍ തർക്കിക്കേണ്ടെന്ന് സ്പീക്കർ; നിയമസഭയിൽ ഇന്നും വാക്ക്പോര്
  6. ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത്ത് പൊട്ടി വീണ് പൊന്നാനി സ്വദേശിയ്ക്ക് ദാരുണാന്ത്യം
  7. ആലപ്പുഴ ജില്ലയിൽ എച്ച്1എൻ1 പടരുന്നു; നാല് ദിവസത്തിനിടെ പതിനൊന്ന് പേർക്ക് രോഗബാധ
  8. പരസ്യ കമ്പനിയില്‍ ജോലി വാഗ്ദാനം; ഓണ്‍ലൈന്‍ തട്ടിപ്പിനായി യുവാക്കളെ കംബോഡിയയിലേക്ക് കടത്തി, മുഖ്യപ്രതി പിടിയില്‍
  9. വിവാഹത്തിൽ നിന്ന് പിന്മാറി; മലപ്പുറത്ത് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ
  10. മുൻ ഭർത്താവ് നഗ്നചിത്രം പ്രചരിപ്പിച്ചു; തിരുവനന്തപുരത്ത് മനംനൊന്ത് യുവതി ജീവനൊടുക്കി, മരണം വിവാഹമോചനം നേടി മൂന്നാം നാൾ

Read Also: എസി, സ്ലീപ്പർ കോച്ചുകളിൽ ഉറങ്ങുന്നതിനുള്ള നിയമങ്ങളിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ ; ഇനി മുതൽ ദീർഘദൂര യാത്രകളിൽ സൂക്ഷിക്കണം

Read Also: ബിരിയാണിയിൽ ചിക്കൻ കാൽ കിട്ടിയില്ല : വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ പൊരിഞ്ഞ അടി! വീഡിയോ

Read Also: എച്ച്1എൻ1 പടരുന്നു; നാല് ദിവസത്തിനിടെ രോഗം ബാധിച്ചത് പതിനൊന്ന് പേർക്ക്

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

പിങ്ക് പുതച്ച് ഏഷ്യ; ചെറി പൂക്കളുടെ മാന്ത്രിക ലോകത്ത് ചൈനയും ജപ്പാനും!

പിങ്ക് പുതച്ച് ഏഷ്യ; ചെറി പൂക്കളുടെ മാന്ത്രിക ലോകത്ത് ചൈനയും ജപ്പാനും! ബീജിംഗ്/ടോക്കിയോ:...

നടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടിൽ അതിക്രമിച്ചു കയറി; കണ്ണൂരിൽ യുവാവ് പിടിയിൽ

കണ്ണൂർ: മലയാള സിനിമയിലെ വളർന്നുവരുന്ന ഒരു യുവനടിക്ക് നേരെ ആരാധന മൂത്ത്...

രഞ്ജിത്ത് കേസ്: പീഡനം നടന്ന കാരവൻ പൊലീസ് കണ്ടെത്തി; അന്വേഷണം ഊർജിതം

കൊച്ചി: ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണസംഘം നിർണായകമായ...

കൊല്ലം പൂരം: ഏപ്രിൽ 16-ന് കൊല്ലം കോർപറേഷൻ പരിധിയിൽ പ്രാദേശിക അവധി

കൊല്ലം: തെക്കൻ കേരളത്തിലെ പൂരപ്രേമികളുടെ ഹൃദയമിടിപ്പായ കൊല്ലം പൂരത്തിന് ആവേശം കൂട്ടാൻ...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

ഇന്നത്തെ രാശിഫലം: ചിലർക്കു വിജയം, ചിലർക്കു വേണം ജാഗ്രത

ഇന്നത്തെ രാശിഫലം: ചിലർക്കു വിജയം, ചിലർക്കു വേണം ജാഗ്രത ഇന്നത്തെ ദിവസഫലം പ്രകാരം...

Related Articles

Popular Categories

spot_imgspot_img