1. സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്
2. ഇക്കുറിയും ആഘോഷങ്ങളില്ല; പിണറായി വിജയന് ഇന്ന് 79-ാം പിറന്നാൾ
3. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യ നയം വരും; രണ്ടര ലക്ഷം രൂപ വെച്ച് കൊടുക്കാൻ പറ്റുന്നവർ നൽകുക; വീണ്ടും ബാർ കോഴ വിവാദം
4. ന്യൂനമർദ്ദം, ഇന്നും അതിശക്തമായ മഴ, 2 ജില്ലകളിൽ റെഡ് അലര്‍ട്ട്, 3 ഇടത്ത് ഓറഞ്ച് അലർട്ട്
5. തദ്ദേശ വാർഡ് വിഭജനം: ബിൽ കൊണ്ടു വരാൻ മന്ത്രിസഭ തീരുമാനം, ജൂൺ 10 മുതൽ നിയമസഭ സമ്മേളനം
6. ആക്രമിക്കപ്പെട്ടത് കേജ്‍രിവാൾ വസതിയിൽ ഉള്ളപ്പോൾ; നുണ പരിശോധനയ്ക്ക് തയാർ: സ്വാതി മലിവാൾ
7. പുതിയ മദ്യനയം നടപ്പിലാക്കാന്‍ നീക്കം; എക്സൈസ് മന്ത്രി രാജി വയ്ക്കണമെന്ന് കെ സുധാകരന്‍
8. ഒന്നാമൻ മമ്മൂക്ക തന്നെ; കേരള ഓപ്പണിംഗ് കളക്ഷനില്‍ എല്ലാവരേയും വീഴ്ത്തി ടർബോ
9. ഇനി ശബരി മാത്രം മതി!! മാവേലി സ്റ്റോറുകളില്‍ മറ്റ് ബ്രാന്‍ഡുകളുടെ വില്‍പ്പന നിര്‍ത്തും
10. ഐപിഎല്ലില്‍ രണ്ടാം ക്വാളിഫയര്‍ പോരാട്ടം ഇന്ന്. രാജസ്ഥാന്‍ റോയല്‍സും – സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും
Read More: ഇനി ശബരി മാത്രം മതി!! മാവേലി സ്റ്റോറുകളില്‍ മറ്റ് ബ്രാന്‍ഡുകളുടെ വില്‍പ്പന നിര്‍ത്തും