web analytics

23.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

  1. സ്വർണക്കള്ളക്കടത്തുകാരുമായി തനിക്ക് ബന്ധമെന്ന അജിത് കുമാറിന്റെ മൊഴി വ്യാജം; പരാതി നൽകി പി.വിജയൻ
  2. പൂരം കലക്കിയതിന് പിന്നിൽ തിരുവമ്പാടി ദേവസ്വം, അതിന് മുൻകൂട്ടി തീരുമാനമെടുത്തു; ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ്; എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട് പുറത്ത്
  3. അയ്യനെ തൊഴാൻ സന്നിധാനത്ത് വൻ ഭക്തജന തിരക്ക്; കർപ്പൂരാഴി ഘോഷയാത്ര ഇന്നും നാളെയും നടക്കും
  4. ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും; വിതരണം ചെയ്യുക ഒരു മാസത്തെ പെൻഷൻ
  5. നിയന്ത്രണാതീതമായ സ്ഥിതിയാണെന്നറിയിച്ചപ്പോൾ സിനിമ കഴിയട്ടെയെന്നു മറുപടി; പുറത്തു പോകുമ്പോള്‍ ആളുകളെ കാണരുതെന്ന നിര്‍ദേശവും പാലിച്ചില്ല; അല്ലു അർജുനെതിരെ തെളിവുണ്ടെന്ന് പോലീസ്
  6. എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രാ​യ സി​എം​ആ​ർ​എ​ല്ലി​ന്‍റെ ഹ​ര്‍​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും
  7. സ്ഥലം ലഭിച്ചാൽ കേരളത്തിന് ആണവ വൈദ്യുതനിലയം അനുവദിക്കാൻ തയ്യാറെന്ന് കേന്ദ്രം; കാസർകോട്ടെ ചീമേനിയാണ് അനുയോജ്യ സ്ഥലമെന്നും നിർദേശം
  8. പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; പശുവിനെ ആക്രമിച്ചു
  9. ബ്രസീലിൽ ചെറുവിമാനം നിയന്ത്രണം വിട്ട് തകർന്നുവീണ് ഒരു കുടുംബത്തിലെ 10 പേർ മരിച്ചു
  10. ആ​ന്‍റ​ണി രാ​ജു എം​എ​ൽ​എ​യ്ക്ക് എ​തി​രാ​യ തൊ​ണ്ടി​മു​ത​ൽ കേ​സ് കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും
spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ തൃശൂർ: രാജ്യത്തെ പല ഇതരസംസ്ഥാനങ്ങളിൽ ലക്ഷത്തിലധികം...

റോക്കറ്റ് പോലെ കുതിച്ച് സ്വർണവില! ഈ മാസത്തെ ഉയർന്ന നിരക്കിൽ

റോക്കറ്റ് പോലെ കുതിച്ച് സ്വർണവില! ഈ മാസത്തെ ഉയർന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത്...

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ പത്തനംതിട്ട: ജി.എസ്.ടി...

Related Articles

Popular Categories

spot_imgspot_img