web analytics

23.05.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1. ചക്രവാതച്ചുഴി; സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത; പലയിടത്തും കനത്ത വെള്ളക്കെട്ട്

2. കൊല്ലങ്കോട്ട് പുലി ചത്ത സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് വിമർശനം

3. അവയവക്കടത്ത്: പ്രതി സാബിത്ത് നാസർ മുഖ്യസൂത്രധാരകനെന്ന് പൊലീസ്; ഡൽ​ഹിയിൽ നിന്നും ആളെ കടത്തി

4. ഒരേ സമയം 101 കേന്ദ്രങ്ങളില്‍; സംസ്ഥാന വ്യാപകമായി ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തിൽ റെയ്ഡ്

5. എറണാകുളത്ത് 232 പേർക്ക് മഞ്ഞപ്പിത്തം; ​രോ​ഗം നിയന്ത്രണ വിധേയമെന്ന് ആരോ​ഗ്യവകുപ്പ്

6. യുഎസിലെ ചെസ്റ്ററിൽ വെടിവയ്പ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്, പ്രതി പിടിയിൽ

7. ആരോഗ്യനില തൃപ്തികരം; നടൻ ഷാരൂഖ് ഖാൻ ആശുപത്രി വിട്ടു

8. അഭിമാന നേട്ടം; സുസ്ഥിര മാലിന്യ സംസ്കരണത്തിന് അന്താരാഷ്‌ട്ര പുരസ്കാരം നേടി തിരുവനന്തപുരം വിമാനത്താവളം, രാജ്യത്താദ്യം

9. അഗ്‌നീവീര്‍ പദ്ധതി: സൈന്യം ആഭ്യന്തര സര്‍വെ നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്

10. സ്വർണവിലയിൽ വൻ ഇടിവ്; ഗ്രാമിന് 100 രൂപ കുറഞ്ഞ് വില 6,730 രൂപയായി. പവന് 800 രൂപ കുറഞ്ഞ് വില 53,840 രൂപയിലുമെത്തി

 

Read Also: വിനോദ സഞ്ചാരമേഖലയിലെ സ്ഥാപനങ്ങൾ വൃത്തിയുള്ളതാണോ? ഗ്രീന്‍ ലീഫ് റേറ്റിംഗ് നടപ്പാക്കാനൊരുങ്ങി ശുചിത്വ മിഷൻ

Read Also: അഭിമാന നേട്ടം; സുസ്ഥിര മാലിന്യ സംസ്കരണത്തിന് അന്താരാഷ്‌ട്ര പുരസ്കാരം നേടി തിരുവനന്തപുരം വിമാനത്താവളം, രാജ്യത്താദ്യം

Read Also: അമ്മയെ ആര് നയിക്കും? ഇടവേള ബാബു ഇനി ഇല്ല; സംഘടനയ്ക്കുള്ളിൽ വൻ മാറ്റങ്ങൾ

 

 

spot_imgspot_img
spot_imgspot_img

Latest news

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

Related Articles

Popular Categories

spot_imgspot_img