22.06.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1. ഹൈക്കോടതി വിധി മറികടന്ന് ടി.പി വധക്കേസ് പ്രതികളെ വിട്ടയയ്ക്കാൻ നീക്കം; സർക്കാർ പ്രതികളുടെ കൂടെയെന്ന് രമ

2. വധുവും വരനും ഉൾപ്പെടെ ഭക്ഷ്യ വിഷബാധയേറ്റ സംഭവം; വില്ലനായത് വെൽകം ഡ്രിങ്ക്; കാറ്ററിംഗ് സ്ഥാപനത്തിൻ്റെ ലൈസൻസ് റദ്ദാക്കി

3. കരിപ്പൂർ വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സന്ദേശ കുറിപ്പ് ലഭിച്ചത് ഷാർജയിലേക്കുള്ള വിമാനത്തിലെ സീറ്റിനടിയിൽ നിന്ന്

4. മകളോട് മോശമായി പെരുമാറിയ ആളിന്റ മുക്കടിച്ച് തകർത്ത സംഭവം; ദേഹോപദ്രവം ഏൽപ്പിച്ചതിന് അമ്മയ്ക്കെതിരെയും കേസ്

5. വളാഞ്ചേരി കൂട്ടബലാത്സംഗം; 3 പ്രതികളും കസ്റ്റഡിയിൽ, ഒരാളെ പിടികൂടിയത് പാലക്കാട്ടുനിന്ന്

6. കഫക്കെട്ടുമായി എത്തിയ 80കാരന് കൃത്യമായ ചികിത്സ നൽകിയില്ല; ഇടപ്പഴഞ്ഞി എസ് കെ ആശുപത്രിക്കെതിരെ വീണ്ടും ആരോപണം

7. കളളക്കുറിച്ചി വിഷമദ്യ ദുരന്തം: മരണം 55 ആയി

8. ഒഡിഷ കോൺ​ഗ്രസ് ആസ്ഥാനത്ത് അജ്ഞാതരുടെ ആക്രമണം; സംസ്ഥാന അധ്യക്ഷന്റെ ദേഹത്ത് മഷിയൊഴിച്ചു

9. റെയില്‍വെയുടെ സിഗ്നല്‍ കേബിള്‍ മുറിച്ചുമാറ്റി; വൈകി ഓടിയത് ഏഴ് ട്രെയിനുകൾ, രണ്ട് പേർ കസ്റ്റഡിയിൽ

10. മോഷ്ടാക്കളുടെ ആക്രമണം; മുൻ ഇറ്റാലിയൻ ഫുട്‌ബോൾ താരം റോബർട്ടോ ബാജിയോയ്ക്ക് പരിക്ക്

Read Also: ഒരാളുടെ മരണം കൊണ്ടും പഠിച്ചില്ല; ഈ ആന സഫാരി നിയമവിരുദ്ധം; വനം വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; അനങ്ങാതെ ജില്ലാ ഭരണകൂടം

Read Also: മുത്തശ്ശിയെ കെട്ടിയിട്ട് പണവും സ്വർണ്ണവും കവർന്നു; കൊച്ചുമകളെയും സ്ഥിരം ക്രിമിനലായ ഭർത്താവ് ശരത്തിനെയും പോലീസ് പൊക്കിയത് ഇങ്ങനെ:

Read Also: കരിപ്പൂർ വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സന്ദേശ കുറിപ്പ് ലഭിച്ചത് വിമാനത്തിലെ സീറ്റിനടിയിൽ നിന്ന്

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

Related Articles

Popular Categories

spot_imgspot_img
error: Content is protected !!