1. കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തം; മുഖ്യ പ്രതി അറസ്റ്റില്‍; പ്രദേശത്ത് സിസിടിവി സ്ഥാപിക്കണമെന്നാവശ്യം
2. ഒരു പാട്ടെങ്കിലും ഹൃദയത്തോട് ചേര്‍ക്കാത്തവരുണ്ടോ, ഒരു വരിയെങ്കിലും മൂളാത്തവരുണ്ടോ? സംഗീത പ്രേമികള്‍ക്കായി ഒരു ദിനം; ഇന്ന് ലോക സംഗീതദിനം
3. ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം: ശ്രീനഗറിൽ യോഗാഭ്യാസവുമായി മോദി
4. വെള്ളാപ്പള്ളിയുടെ ശ്രമം സംഘപരിവാറിന്‍റെ അജണ്ട നടപ്പാക്കാൻ, രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം
5. സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ എണ്ണം കൂടുന്നു; വന്ധ്യംകരണ പദ്ധതി പാളി
6. പ്ലസ് വൺ സീറ്റ് പ്രതിസന്ധി: കോഴിക്കോട് ജില്ലയിൽ ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്
7. മഴ തുടങ്ങി! ഇന്നും ശക്തമാകും; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്
8. കാത്ത് ലാബ് പ്രവർത്തനം നിലച്ചു; കണ്ണൂർ മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങി
9. ഡൽഹിയിൽ യുവാവിനെ അജ്ഞാതർ വെടിവെച്ചുകൊന്നു; വെടിയേറ്റത് 40ലധികം തവണ, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
10. എറണാകുളം ജില്ലയില്‍ പനി പടരുന്നു; ഈ മാസം ഇതുവരെ ചികിത്സ തേടിയത് 9550 പേര്‍
Read Also: ക്ഷേമപെൻഷൻ വാങ്ങുന്നവർക്ക് സന്തോഷവാർത്ത; ഇനി മുടങ്ങില്ല; വിതരണം തുടങ്ങാൻ ദിവസങ്ങൾ മാത്രം









