18 കഴിഞ്ഞിട്ടും ആധാർ കാർഡ് എടുത്തില്ലെ… ഇനി കടമ്പകൾ ഏറെ; അപേക്ഷ മുതൽ ഫീൽഡ് വിസിറ്റ് വരെ; വെരിഫിക്കേഷൻ നിർബന്ധം

തി​രു​വ​ന​ന്ത​പു​രം: 18 വ​യ​സ്സ്​​ ക​ഴി​ഞ്ഞ​വ​ർ പു​തു​താ​യി ആ​ധാ​റി​ന്​ അ​പേ​ക്ഷി​ക്കു​മ്പോ​ൾ ഫീ​ൽ​ഡ്​ വെ​രി​ഫി​ക്കേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി. നി​ല​വി​ൽ ഇ​ത്ത​രം അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച്​ ആ​ധാ​ർ അ​നു​വ​ദി​ക്കു​ന്ന​താ​യി​രു​ന്നു രീ​തി.18 years of age while applying for fresh Aadhaar in the field Rification made mandatory.

ഇ​നി മു​ത​ൽ വി​ല്ലേ​ജ്​ സെ​ക്ര​ട്ട​റി​യോ ത​ദ്ദേ​ശ സെ​ക്ര​ട്ട​റി​യോ അ​പേ​ക്ഷ​ക​ന്‍റെ പ​ശ്ചാ​ത്ത​ല സ്ഥി​രീ​ക​ര​ണം ന​ട​ത്തു​ന്ന​തി​ന്​ ഫീ​ൽ​ഡ്​ വി​സി​റ്റ്​ ന​ട​ത്ത​ണം.

ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലേ ആ​ധാ​ർ അ​നു​വ​ദി​ക്കൂ. ആ​ധാ​ർ ദു​രു​പയോഗം വർധിക്കുന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​ത്. അ​പേ​ക്ഷി​ക്കു​ന്ന ഘ​ട്ട​ങ്ങ​ളി​ൽ വി​വ​ര​ങ്ങ​ൾ കേ​​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ പോ​ർ​ട്ട​ലി​ലേ​ക്കാ​ണ്​ എ​ത്തു​ക.

വെ​രി​ഫി​ക്കേ​ഷ​നാ​യി സ​ബ്ക​ല​ക്ട​ർ​മാ​ർ​ക്ക്​ തി​രി​കെ​യെ​ത്തും. സ​ബ്​ ക​ല​ക്ട​ർ​മാ​രാ​ണ്​ വി​ല്ലേ​ജ്​ ഓ​ഫി​സ​ർ​മാ​രും ത​ദ്ദേ​ശ സെ​ക്ര​ട്ട​റി​മാ​രും വ​ഴി ഫീ​ൽ​ഡ്​ വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്തി റി​പ്പോ​ർ​ട്ട്​ തി​രി​കെ സ​മ​ർ​പ്പി​ക്കു​ക.

അ​പേ​ക്ഷ സ​മ​യ​ത്ത് ന​ൽ​കി​യ രേ​ഖ​ക​ളു​ടെ ആ​ധി​കാ​രി​ക​ത​യും ഈ ​ഘ​ട്ട​ത്തി​ൽ ഉ​റ​പ്പാ​ക്കും. എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ത​ദ്ദേ​ശ സെ​ക്ര​ട്ട​റി​മാ​രും ബാ​ക്കി​ ജി​ല്ല​ക​ളി​ൽ വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​രു​മാ​ണ് സ്ഥി​രീ​ക​ര​ണം ന​ട​ത്തു​ന്ന​ത്.

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

Other news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

Related Articles

Popular Categories

spot_imgspot_img