ബർമിങ്ങ്ഹാമിൽ 17 കാരൻ കൊല്ലപ്പെട്ട സംഭവം; 15 കാരന് ജീവപര്യന്തം തടവ്

ബർമിങ്ങ്ഹാം സിറ്റി സെന്ററിൽ മുഹമ്മദ് ഹസാം അലി എന്ന 17 കാരനെ കുത്തിക്കൊന്ന കേസിൽ 15 വയസുകാരനായ പ്രതിയ്ക്ക് 13 വർഷം തടവ്ശിക്ഷ ലഭിച്ചു. കുത്തേറ്റ അലി മരണപ്പെടുന്നത് ജനുവരി 20 നാണ്. മുഖംമൂടി ധരിച്ച ആൺകുട്ടികളാണ് പിന്തുടർന്ന ശേഷം കുറച്ചു സമയം അലിയുമായി സംസാരിച്ച് നിൽക്കുകയും തുടർന്ന് കുത്തിക്കൊലപ്പെടുത്തുകയും ചെയ്തത്. 17-year-old killed in Birmingham; 15-year-old jailed for life

സംഭവത്തിൽ രണ്ടാം പ്രതിയായ ആൺകുട്ടിയെ അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചു. യുവാവിനെ കൊലപ്പെടുത്താൻ ഉദ്ദേഷിച്ചിരുന്നില്ല എന്നും പേടിപ്പിക്കുക മാത്രമായിരുന്നു ഉദ്ദേശമെന്നും പ്രതികൾ കോടതിയിൽ പറഞ്ഞു. പ്രതികൾ പ്രായപൂർത്തി ആകാത്തവരായതിനാൽ പേരു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍ തിരുവനന്തപുരം: തിരുവനന്തപുരം: കെസിഎല്‍ ഫൈനലില്‍ ഏരീസ് കൊല്ലം...

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട...

Related Articles

Popular Categories

spot_imgspot_img