1. പന്തീരങ്കാവ് ഗാര്‍ഹിക പീഡനം; പ്രതി രാഹുല്‍ പി ഗോപാലിനായുള്ള അന്വേഷണം വിദേശത്തേക്കും
2. ടിക്കറ്റ് ചോദിച്ചപ്പോൾ തള്ളിയിട്ടു, കൈവശം കഞ്ചാവ്; സംസ്ഥാനത്ത് ടിടിആറിന് നേരെ വീണ്ടും ആക്രമണം
3. സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു; പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലര്‍ട്ട്
4. എറണാകുളം തോപ്പുംപടിയിൽ യുവാവിനെ കടയിൽ കയറി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി: കൊലയ്ക്കുശേഷം യാതൊരു ഭാവഭേദവും ഇല്ലാതെ പ്രതി
5. സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്; 54,000 കടന്ന് വീണ്ടും സ്വര്‍ണവില, ഒറ്റയടിക്ക് ഉയര്‍ന്നത് 560 രൂപ
6. കളിക്കളം ഒഴിയുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് സുനിൽ ഛേത്രി; കരിയർ അവസാനിപ്പിക്കുക ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കളിച്ച്
7. ജീവനോടെ കാണാൻ കൊതിച്ച കുടുംബത്തിന് മുന്നിൽ എത്തിയത് ചേതനയറ്റ ശരീരം; ഒമാനിൽ മരിച്ച നമ്പി രാജേഷിന്റെ മൃതദേഹവുമായി എയർ ഇന്ത്യയുടെ ഓഫിസിനു പുറത്ത് പ്രതിഷേധം നടത്തി
8. ബത്തേരിയിൽ കാട്ടാനയുടെ ആക്രമണം; വീട്ടുമുറ്റത്തു നിന്ന യുവാവിനെ തുമ്പിക്കൈകൊണ്ട് തട്ടിയിട്ടു
9. ‘ആവേശം’ മോഡല്‍ പാര്‍ട്ടി; ഗുണ്ടാ നേതാവ് കുറ്റൂര്‍ അനൂപിനെതിരെ കേസ്
10. എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്ത ബാധിതർ കൂടുന്നു; വേങ്ങൂരിൽ 200ഉം കളമശ്ശേരിയിൽ 28ഉം പേർക്ക് രോഗബാധ
Read Also: അമേരിക്കൻ കാറ്റിൽ കൊടുങ്കാറ്റായി സ്വർണവില; ഇന്നത്തെ വിലയറിയാം