News4media TOP NEWS
പി പി ദിവ്യയുടെ ജാമ്യ വ്യവസ്ഥകളിൽ ഇളവ്; ജില്ല വിട്ടു പോകാം, പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാം, ആവശ്യപ്പെടുമ്പോൾ മാത്രം ഹാജരായാൽ മതി കണ്ണൂരിൽ വീണ്ടും എം പോക്സ് ആശങ്ക; യു.എ.ഇ.യില്‍ നിന്ന് വന്ന രണ്ടാമത്തെയാൾക്കും രോഗം സ്ഥിരീകരിച്ചു വാക്കുതർക്കവും കൈയേറ്റത്തോളമെത്തിയ ബഹളവും; കാലിക്കറ്റ് സർവകലാശാലയിൽ സെനറ്റ് യോഗം അലങ്കോലമായി കാട്ടാനയ്ക്കും കാട്ടുപന്നിക്കും പിന്നാലെ ഇടുക്കിയിൽ കർഷകന് ഭീഷണിയായി പെരുമ്പാമ്പും; ഇരവിഴുങ്ങിയ നിലയിൽ പാമ്പ് പുരയിടത്തിൽ

15.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

15.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ
December 15, 2024
  1. തീർഥാടകരുടെ ബസിലേക്ക് കാർ ഇടിച്ചുകയറി; നവദമ്പതിമാരുൾപ്പെടെ നാലുപേർ മരിച്ചു, അപകടം പുലർച്ചെ 3.30ന്
  2. ബെംഗളൂരുവിൽ ടെക്കി ജീവനൊടുക്കിയ സംഭവം; ഭാര്യയും ഭാര്യാമാതാവും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
  3. ശബരിമല തീർഥാടകർക്കായി കൂടുതൽ സ്പെഷൽ ട്രെയിനുകള്‍,ഡിസംബർ 19 മുതൽ ജനുവരി 24 വരെ സര്‍വീസ്
  4. പതിനെട്ടാംപടി കയറി മറ്റുള്ള തീർഥാടകർക്ക് ഒപ്പം ക്യു നിന്നു; ശബരിമലയിൽ ദർശനം നടത്തി ചാണ്ടി ഉമ്മൻ
  5. ചക്രവാതച്ചുഴി ഇന്ന് ന്യൂനമർദ്ദമായി രൂപപ്പെടും; കേരളത്തിൽ അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴ
  6. ദൃഷാനയുടെ അപകടം: ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ചതിനും ഷെജീലിനെതിരെ കേസ്
  7. വഴിത്തർക്കം; കാസർകോട് വെള്ളരിക്കുണ്ടിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി അയൽക്കാർ, നിരവധി പേർക്ക് പരിക്ക്
  8. ​ഫെമിനിച്ചി ഫാത്തിമ, പാത്ത്, സംഘർഷ ഘടന; IFFKയിൽ ഇന്ന് 67 സിനിമകൾ പ്രദർശിപ്പിക്കും
  9. സംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു; എംഎംആര്‍ വാക്‌സീന്‍ അനുവദിക്കണമെന്ന് കേരളം
  10. ജോർജിയയുടെ പ്രസിഡന്റായി മുൻ ഫുട്ബോൾ താരം മിഖായേൽ കവലാഷ്‍വിലി തിരഞ്ഞെടുക്കപ്പെട്ടു
Related Articles
News4media
  • Kerala
  • News
  • Top News

പി പി ദിവ്യയുടെ ജാമ്യ വ്യവസ്ഥകളിൽ ഇളവ്; ജില്ല വിട്ടു പോകാം, പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാം, ആവശ്യ...

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ വീണ്ടും എം പോക്സ് ആശങ്ക; യു.എ.ഇ.യില്‍ നിന്ന് വന്ന രണ്ടാമത്തെയാൾക്കും രോഗം സ്ഥിരീകരിച്ചു

News4media
  • Kerala
  • News
  • Top News

വാക്കുതർക്കവും കൈയേറ്റത്തോളമെത്തിയ ബഹളവും; കാലിക്കറ്റ് സർവകലാശാലയിൽ സെനറ്റ് യോഗം അലങ്കോലമായി

News4media
  • India
  • News
  • Top News

ഓസ്കറിൽ ഇന്ത്യയ്ക്ക് നിരാശ; ചുരുക്കപ്പട്ടികയിൽ നിന്ന് ഇന്ത്യയുടെ ‘ലാപതാ ലേഡീസ്’ പുറത്ത്, പ്രതീ...

News4media
  • News4 Special
  • Top News

18.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News4 Special
  • Top News

ഒരു ആന കുത്താൻ വന്നാൽ എന്തുചെയ്യും ? വന്യമൃഗങ്ങളുടെ മുന്നിലകപ്പെട്ടാൽ ജീവൻ രക്ഷിക്കാൻ ഇക്കാര്യങ്ങൾ ന...

News4media
  • Kerala
  • News
  • News4 Special

ജാ​തിക്ക ചോദിക്കരുത്, തരാനില്ല; പത്രിക്കും പരിപ്പിനും നല്ല വിലയുണ്ട്, പക്ഷെ… വേനലിൽ കൊഴിഞ്ഞത് ജാതിക്...

News4media
  • News4 Special
  • Top News

17.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • News4 Special
  • Top News

14.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

© Copyright News4media 2024. Designed and Developed by Horizon Digital