web analytics

14 ഡിവൈ.എസ്.പിമാർക്ക് സ്ഥാനക്കയറ്റം; നോൺ ഐ.പി.എസ് കേഡറിൽ എസ്.പിമാരാക്കി

തിരുവനന്തപുരം: 14 ഡിവൈ.എസ്.പിമാരെ സ്ഥാനക്കയറ്റം നൽകി നോൺ ഐ.പി.എസ് കേഡറിൽ എസ്.പിമാരാക്കി നിയമിച്ചു.

നാല് എസ്.പിമാരെ മാറ്റി നിയമിച്ചു.സ്ഥാനക്കയറ്റം കിട്ടിയവർ:
സതീഷ്‌കുമാർ എം.ആർ- സ്റ്റേറ്റ് സ്‌പെഷ്യൽബ്രാഞ്ച് സെക്യൂരിട്ടി, അമ്മിണിക്കുട്ടൻ എസ്. ക്രൈംബ്രാഞ്ച് എറണാകുളം, വിനോദ് എം.പി- ഇക്കണോമിക്‌സ് ഒഫൻസ് വിംഗ് കണ്ണൂർ റേഞ്ച്, നസറുദ്ദീൻ എസ്- ക്രൈംബ്രാഞ്ച് ആസ്ഥാനം, ഉജ്ജ്വൽ കുമാർ ജി- വിജിലൻസ് തിരുവനന്തപുരം, സിനി ഡെന്നിസ്- ക്രൈംബ്രാഞ്ച് കൊല്ലം, പത്തനംതിട്ട, ബാലകൃഷ്ണൻ നായർ പി- കണ്ണൂർ, കാസർകോട്, വേണുഗോപാലൻ കെ.വി- ക്രൈംബ്രാഞ്ച് കോഴിക്കോട് ആന്റ് വയനാട്, അബ്ദുൽ വഹാബ് വി.എം ട്രാഫിക് സൗത്ത്‌സോൺ, അജിത്കുമാർ ജി.എൽ- എസ്.എസ്.ബി തിരുവനന്തപുരം റേഞ്ച്, ഉല്ലാസ് വി.എ- എസ്.എസ്.ബി തൃശ്ശൂർ റേഞ്ച്, ബിനു ആർ- വിജിലൻസ് ഈസ്റ്റേൺ റേഞ്ച് കോട്ടയം,ശ്യാംലാൽ ടി- ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് എറണാകുളം,ഗിരീഷ് പി സാരഥി- ക്രൈംബ്രാഞ്ച് കോട്ടയം.

സ്ഥലംമാറ്റപ്പെട്ട എസ്.പിമാർ – ഫിറോസ് എം ഷെഫീക്ക്- ക്രൈംബ്രാഞ്ച് പാലക്കാട്, വിനോദ് പിള്ള-ഡി.സി.പി ക്രൈം ആൻഡ് അഡ്മിനിസ്‌ട്രേഷൻ കൊച്ചി സിറ്റി, എം.കെ സുൽഫിക്കർ- ഡിസിപി ക്രൈം ആൻഡ് അഡ്മിനിസ്‌ട്രേഷൻ തിരുവനന്തപുരം, ബി.കൃഷ്ണകുമാർ-എൻ.ആർ.ഐ സെൽ

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

ദേശസുരക്ഷയ്ക്ക് പുതിയ കരുത്ത്:ടെറിട്ടോറിയല്‍ ആര്‍മിയില്‍ വനിതകള്‍ക്കും സൈനിക സേവനത്തിന് അവസരമൊരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ സായുധ സേനകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട്, ടെറിട്ടോറിയല്‍...

പഴയ കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറുന്നു

പഴയ കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറുന്നു തിരുവനന്തപുരം ∙ പഴയ ഡീസൽ ബസുകൾ...

കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിൽ വെള്ളം കയറി, റോഡ് അടച്ചു

കോഴിക്കോട്: മലാപ്പറമ്പിൽ പുലർച്ചെയോടെ കുടിവെള്ള പൈപ്പ് പൊട്ടിയതോടെ നിരവധി വീടുകളിൽ വെള്ളവും...

മൂന്നാം വിവാഹബന്ധവും തകർന്നു; ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനം നിറഞ്ഞതുമായ ഘട്ടത്തിലൂടെ കടന്നുപോകുന്നെന്ന് നടി മീര വാസുദേവ്

മൂന്നാം വിവാഹബന്ധവും തകർന്നു; ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനം നിറഞ്ഞതുമായ ഘട്ടത്തിലൂടെ...

കേരളത്തില്‍ മഴ മുന്നറിയിപ്പ്: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; തീരങ്ങളില്‍ കള്ളക്കടല്‍ ഭീഷണിയും

തിരുവനന്തപുരം: അടുത്ത നാല് മുതല്‍ അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക്...

Related Articles

Popular Categories

spot_imgspot_img