1. നാലാം ഘട്ട ലോക്സഭ വോട്ടെടുപ്പ് ഇന്ന്
2. സ്വര്‍ണവില താഴോട്ട്; പവന് 80 രൂപ കുറഞ്ഞു
3.ഇന്നും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്
4. വീണ്ടും ടിടിഇയ്ക്ക് ട്രെയിനില്‍ മര്‍ദനം; ടിക്കറ്റെടുക്കാതെ കയറിയത് ചോദ്യം ചെയ്തപ്പോള്‍ മൂക്കിന് ഇടിച്ചു
5. കണ്ണൂരില്‍ രണ്ട് ഐസ്‌ക്രീം ബോംബുകള്‍ റോഡിലെറിഞ്ഞ് പൊട്ടിച്ചു; അന്വേഷണം
6. ഡ്രൈവിംഗ് ടെസ്റ്റിൽ സമരം കടുക്കുമോ? ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച്
7. കൊടുംക്രൂരതയ്ക്ക് ശിക്ഷ എന്ത്; വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്
8. പൊന്നാനിയിൽ മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ചു: രണ്ടു പേർ മരിച്ചു
9. പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ കൂടി മരിച്ചു
10. ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ്- കൊൽക്കത്ത നൈറ്റ് റൈഡേർസ് പോരാട്ടം
Read More: ആര് വീഴും? ആര് വാഴും? നാലാം ഘട്ട ലോക്സഭ വോട്ടെടുപ്പ് ഇന്ന്; ജനവിധി തേടുന്ന പ്രമുഖർ ഇവർ
Read More: പുതുവൈപ്പ് ബീച്ചിൽ കുളിക്കുന്നതിനിടെ അപകടം; മരണം മൂന്നായി, മരിച്ചത് ചികിത്സയിലിരുന്ന രണ്ടു യുവാക്കൾ