- നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറയുണ്ടായിരുന്നു; ഇൻക്വസ്റ്റ് റിപ്പോർട്ട് പരിശോധിക്കാതെ പോസ്റ്റുമോർട്ടം നടത്തി; ഗുരുതര ആരോപണങ്ങളുമായി ബന്ധു അഡ്വ. അനിൽ പി നായർ
- ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെ വാട്സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു; പണം ആവശ്യപ്പെട്ട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സന്ദേശങ്ങൾ
- നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവിന്റെ സുഹൃത്ത് കസ്റ്റഡിയിൽ, ഇന്ദുജയെ മർദിച്ചത് ഇയാളെന്ന് സൂചന
- മുണ്ടക്കയത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; 15 പേർക്ക് പരിക്ക്
- മൂന്നു ദിവസത്തെ സന്ദർശനത്തിനായി പതിനാറാം ധനകാര്യ കമ്മിഷന്‍ ഇന്ന് സംസ്ഥാനത്തെത്തും
- പിണറായി വെണ്ടുട്ടായിയിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന് തീയിട്ടു
- മോചനം കാത്ത് അബ്ദുൽ റഹീം; ഹർജി റിയാദ് കോടതി ഇന്ന് പരിഗണിക്കും
- ടയർ പൊട്ടി, ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് കത്തിനശിച്ചു, 5 തീർത്ഥാടകർക്ക് പരിക്ക്
- 6 വിമാനങ്ങളുടെ വഴി മുടക്കി ആരോ പറത്തിവിട്ട പട്ടം! തിരുവനന്തപുരം വിമാനത്താവളത്തിൽ നാടകീയ സംഭവങ്ങൾ
- അസദ് രാജ്യം വിട്ടു: സിറിയ പിടിച്ചെടുത്തതായി വിമതസേന; സൈനികർക്ക് അഭയം നൽകി ഇറാഖ്