1. കൊച്ചിയിൽ നവജാത ശിശുവിന്റെ മൃതദേഹം നടുറോഡില്‍; വലിച്ചെറിയുന്നതിന്‍റെ ദൃശ്യം സിസിടിവിയില്‍
2. സസ്പെൻസ് തീർന്നു; റായ്ബറേലിയിൽ രാഹുൽ ഗാന്ധി കോൺഗ്രസ് സ്ഥാനാർത്ഥി
3. മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും വീണയ്‍ക്കുമെതിരെ കേസെടുക്കുമോ? തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് വിധി പറയും
4. മേയർ-ഡ്രൈവർ തർക്കം; മെമ്മറി കാർഡ് കാണാതായ സംഭവം,ഡിപ്പോയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്
5. കൊല്ലം എം സി റോഡിൽ കാറില്‍ ഇരിക്കുന്ന നിലയില്‍ അധ്യാപകന്റെ മൃതദേഹം, കൈകളില്‍ പൊള്ളലേറ്റ പാടുകള്‍
6. നാല് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരും; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
7. ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം
8. ജസ്‌ന തിരോധാന കേസ്: തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹർജിയിൽ കോടതി ഇന്ന് വിധി പറയും
9. കൊടുംചൂടിൽ മണിക്കൂറുകളോളം നിർത്തിച്ചു,കുഴഞ്ഞുവീണ് കുട്ടികൾ;പ്രതിഷേധത്തിനൊടുവിൽ മാപ്പുപറഞ്ഞ് പ്രഭുദേവ
10. മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം; ഒരു ദിവസം 15 മെഗാവാട്ടെങ്കിലും കുറയ്ക്കണമെന്നും കെഎസ്ഇബി
Read Also: അഭ്യൂഹങ്ങൾക്ക് വിരാമം: റായ്ബറേലിയിൽ രാഹുൽ ഗാന്ധി സ്ഥാനാർത്ഥി; അമേഠിയിൽ പ്രിയങ്കയില്ല









