1. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ രാജ്യം
2. അയോധ്യ പ്രതിഷ്ഠാ ചടങ്ങിനെതിരെ പോസ്റ്റ്; മണിശങ്കർ അയ്യരോട് വീട് ഒഴിയണമെന്ന് റെസിഡന്റ്സ് അസോസിയേഷൻ
3. വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂട്ടി; 19-Kg സിലിണ്ടറിന് 12.50 രൂപയുടെ വര്‍ധനവ്
4. ഗ്യാന്‍വാപി പള്ളിയില്‍ ഹൈന്ദവ വിഭാഗം ആരാധന നടത്തി
5. വീണക്കെതിരെ അതിവേഗം അന്വേഷണത്തിലേക്ക് കടക്കാൻ എസ്എഫ്ഐഒ; സര്‍ക്കാരിന് മേൽ കടുത്ത സമ്മര്‍ദ്ദം
6. ഇടുക്കിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി
7. ഭാരത് ജോഡോ യാത്രക്ക് ചെലവ് 71.8 കോടി; കോണ്‍ഗ്രസിന്‍റെ വാര്‍ഷിക ചെലവിന്റെ 15 ശതമാനം
8. ഗുജറാത്തിലെ കച്ചിൽ വീണ്ടും ഭൂചലനം; 4.1 തീവ്രത, ആളപായമില്ല
9. വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങി; പശുക്കിടാവിനെ കടിച്ചുകൊന്നു
10. ഒത്തുതീര്‍പ്പിന് യാചിക്കില്ല; പോരാട്ടം തുടരുമെന്ന് ഹേമന്ത് സോറന്‍