ടി.വി.കാണുന്നതിനെ തുടർന്നുള്ള തർക്കത്തിൽ യുവാവിനെ കെട്ടിയിട്ട് മർദിച്ചുകൊന്നു: അമ്മയും സഹോദരനും അറസ്റ്റിൽ

ഇടുക്കി പീരുമേട്ടിൽ യുവാവ് മർദനമേറ്റ് മരിച്ച സംഭവത്തിൽ അമ്മയെയും സഹോദരനെയും പോലീസ് അറസ്റ്റു ചെയ്തു. പ്ലാക്കത്തടം പുത്തൻവീട്ടിൽ അഖിൽ ബാബുവിനെ(31)യാണ് ചൊവ്വാഴ്ച വീടിന് സമീപം മരിച്ച നിലയിൽ കണ്ടത്. മൃതദേഹം കെട്ടിയിട്ട നിലയിലായിരുന്നു. (Youth tied up and beaten to death in dispute over watching TV: Mother and brother arrested)

ഇതോടെ സംഭവം കൊലപാതകമാണെന്ന് സംശയം ഉയർന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. മരിച്ച അഖിലിന്റെ സഹോദരൻ അജിത്ത് , അമ്മ തുളസി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ടി.വി.കാണുന്നതിനെ തുടർന്നുണ്ടായ തർക്കം കയ്യാങ്കളിയിലെത്തിയതാണ് കെലപാതകത്തിൽ കലാശിച്ചത്. മരിച്ച അഖിലിനെ കമുകിൽ കെട്ടിയിട്ട് കമ്പിവടിക്ക് തലയ്ക്ക് അടിക്കുകയും ഹോസ് ഉപയോഗിച്ച് കഴുത്തിൽ മുറുക്കുകയുമായിരുന്നു.

സഹോദരനായ അജിത്താണ് മർദിച്ചത്. സംഭവത്തിന് കൂട്ടുനിന്നു എന്ന കുറ്റത്തിനാണ് അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ...

അനന്തുകൃഷ്ണൻ ബിനാമിയോ?പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ആനന്ദ കുമാറോ? പോലീസ് പറയുന്നത്…

പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സായി ഗ്രാമം ഗ്ലോബൽ...

Other news

സസ്പെൻഷന് പിന്നാലെ എസ്.പി ഓഫീസിന് മുമ്പിൽ ചായക്കടയിട്ട് പോലീസുകാരൻ്റെ പ്രതിഷേധം

സസ്പെൻഷനിലായതിന് പിന്നാലെ എസ്.പി ഓഫീസിന് മുമ്പിൽ ചായക്കടയിട്ട് പോലീസുകാരൻ്റെ പ്രതിഷേധം. ഉത്തർപ്രദേശിലെ ഝാന്‍സിയിൽ...

അജ്ഞാത രോഗബാധ; കീടനാശിനി സ്റ്റോറുകൾക്ക് പൂട്ടുവീണു

രജൗരി: ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ ബദാൽ ഗ്രാമത്തിൽ അജ്‍ഞാത രോഗം ബാധിച്ച്...

കാട്ടുപന്നിയെന്ന് തെറ്റിദ്ധരിച്ചു; ചങ്ങാതിയെ വെടിവച്ച് വീഴ്ത്തി വേട്ട സംഘം

പാൽഘർ: പന്നിയെന്ന് കരുതി ഉറ്റ സുഹൃത്തിനെ വെടിവച്ച് വീഴ്ത്തി വേട്ടയാടാൻ പോയ...

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

Related Articles

Popular Categories

spot_imgspot_img