മോഷ്ടിച്ച ബൈക്ക് തിരിച്ചറിയാതിരിക്കാൻ രൂപമാറ്റം വരുത്തി; എന്നിട്ടും രക്ഷപെട്ടില്ല ! പ്രതി കുടുങ്ങിയതിങ്ങനെ:

വെട്ടുകാട് പളളി വളപ്പിൽ നിന്ന് മോഷ്ടിച്ച ബൈക്ക് തിരിച്ചറിയാതിരിക്കാൻ മിറർ ഇളക്കി മാറ്റിയും രൂപമാറ്റം വരുത്തിയും ഉപയോഗിച്ച പ്രതി അറസ്റ്റിൽ .മിററുകൾ ഇല്ലാതെ ബൈക്കോടിച്ച യുവാവിന്റെ ചിത്രം റോഡിൽ സ്ഥാപിച്ചിരുന്ന പോലീസിന്റെ ക്യാമറയിൽ പതിയുകയായിരുന്നു.

മോഷ്ടാവിനെ തിരിച്ചറിഞ്ഞതോടെ ഒടുവിൽ അറസ്റ്റിലുമായി. കാരേറ്റ് കൊടുവഴഞ്ഞൂർ ചരുവിള വീട്ടിൽ ധനു എന്ന ധനേഷിനെ(30) ആണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ നവംബർ ഒന്നിനായിരുന്നു യുവാവ് ബൈക്ക് വാങ്ങിയത്. മോഷ്ടിച്ച ബൈക്കുമായി വെട്ടുകാട് വഴിയായിരുന്നു പ്രതി നഗരൂരിലേക്ക് കടന്നിരുന്നതെന്ന് പോലീസ് പറഞ്ഞു.

ഫെബ്രുവരി 19-ന് നഗരൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ക്യാമറയിൽ നിന്ന് മിറർ ഇല്ലാതെ ബൈക്കോടിച്ചുപോയ യുവാവിന്റെ ചിത്രം നഗരൂർ പോലീസ്
വലിയതുറ പോലീസിലെ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഇതുപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത് അഹമ്മദാബാദിൽ നടന്ന ദാരുണമായ വിമാന അപകടത്തെക്കുറിച്ചുള്ള അന്വേഷണം...

എല്ലാവർക്കും സ്വകാര്യ ആശുപത്രികള്‍ മതി

എല്ലാവർക്കും സ്വകാര്യ ആശുപത്രികള്‍ മതി തിരുവനന്തപുരം: നമ്പർ വൺ ആരോഗ്യ കേരളമെന്ന പറയുമ്പോഴും...

കണ്ണൂരിലും മാവേലിക്കരയിലും ‘പാദപൂജ’

കണ്ണൂരിലും മാവേലിക്കരയിലും 'പാദപൂജ' കണ്ണൂര്‍: കാസര്‍കോട് ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലെ പാദപൂജ...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി ഇടുക്കി: ശാരീരിക വൈകല്യമുള്ള മൂന്ന് വയസുകാരനെ കൊലപ്പെടുത്തി...

സ്വർണ വിലയിൽ വൻകുതിപ്പ്

സ്വർണ വിലയിൽ വൻ കുതിപ്പ് തിരുവനന്തപുരം: ആഭരണ പ്രേമികളെ നിരാശയിലാഴ്ത്തി സംസ്ഥാനത്ത് സ്വർണവിലയിൽ...

Related Articles

Popular Categories

spot_imgspot_img