ദീപാവലി പ്രമാണിച്ച് ഈ യുവാവിന് പിണഞ്ഞത് ‘ലക്ഷങ്ങൾ വിലയുള്ള’ അബദ്ധം ! ഭാഗ്യംകൊണ്ടും സമയോചിത ഇടപെടൽ കൊണ്ടും മാത്രം രക്ഷപെട്ടു

ദീപാവലി പ്രമാണിച്ച് രാജസ്ഥാനിലെ ഭില്വാര സ്വദേശി ചിരാ​ഗ് ശർമയ്‌ക്ക്‌പിണഞ്ഞത് ‘ലക്ഷങ്ങളുടെ അബദ്ധ’മാണ്.
ദീപാവലിക്കായി വീട് വൃത്തിയാക്കുന്നതിനിടെ അറിയാതെ വീട്ടിലിരുന്നു നാല് ലക്ഷം രൂപയുടെ സ്വർണാഭരണമാണ് യുവാവ് മാലിന്യ ട്രിക്കിലേക്ക് എറിഞ്ഞത്. തിരിച്ചു കിട്ടിയത് ഭാഗ്യം ഒന്നുകൊണ്ടു മാത്രമാണ്. Young man dumped the gold of Rs 4 lakh in the garbage

സംഭവം ഇങ്ങനെ:

കഴിഞ്ഞ ദിവസം ദീപാവലി ആഘോഷങ്ങളുടെ ഭാ​ഗമായി വീട് വൃത്തിയാക്കുന്നതിനിടെ സ്വർണ്ണാഭരണങ്ങൾ എല്ലാം ഒരുമിച്ച് സുരക്ഷിതമായി കവറിലാക്കി മാറ്റിവെച്ചിരുന്നു. ഇതിനിടെയാണ് മാലിന്യം ശേഖരിക്കാൻ ട്രക്ക് എത്തിയത്.

ഇതിനിടെ,,ധൃതിയിൽ മാലിന്യങ്ങൾക്കൊപ്പം എടുത്തുവെച്ച സ്വർണവും ട്രക്കിലേക്ക് എറിഞ്ഞു. ഏറെ നേരം കഴിഞ്ഞാണ് അമളി പറ്റിയ കാര്യം ചിരാ​ഗ് തിരിച്ചറിയുന്നത്. ഉടനെ മുൻസിപ്പൽ കോർപറേഷൻ മേയറെ വിളിച്ച് വിവരമറിയിച്ചു.​

ഗൗരവം മനസിലാക്കിയ മേയർ ട്രക്ക് സഞ്ചരിച്ച വഴി പിന്തുടരാൻ ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം, നൽകി. ട്രക്ക് ഡ്രൈവറെയും വിവരമറിയിച്ചു. എന്നാൽ വിവരമറിയിക്കുമ്പോഴേക്കും ട്രക്കിലെ മാലിന്യം കൂമ്പാരത്തിലേക്ക് ഇറക്കികഴിഞ്ഞിരുന്നു.

തുടർന്ന് മേയറുടെ നേതൃത്വത്തിൽ മറ്റ് ഉദ്യോ​ഗസ്ഥരുമെത്തി പ്രത്യേക സംഘത്തെ രൂപീകരിച്ച് നടത്തിയ തിരച്ചിലിലാണ് ആഭരണങ്ങൾ കണ്ടെത്താനായത്.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു

ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു മുംബൈ: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്...

ജെഎസ്കെ സിനിമ റിവ്യൂ

ജെഎസ്കെ സിനിമ റിവ്യൂ പ്രവീൺ നാരായണൻ രചനയും സംവിധാനവും നിർവഹിച്ച് സുരേഷ് ഗോപി...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

ധർമസ്ഥല; മലയാളി‌‌യുടെ മരണത്തിലും ദുരൂഹത

ധർമസ്ഥല; മലയാളി‌‌യുടെ മരണത്തിലും ദുരൂഹത ബെംഗളൂരു: ധർമസ്ഥലയിൽ ബൈക്ക് ഇടിച്ചു മരിച്ച മലയാളി‌‌യുടെ...

പി.പി.ഹൈദർ ഹാജി അന്തരിച്ചു

പി.പി.ഹൈദർ ഹാജി അന്തരിച്ചു ദോ​ഹ: ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ...

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല…!

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല ഒരു ഓറഞ്ച് എഐ പൂച്ചയാണ് ഇപ്പോള്‍...

Related Articles

Popular Categories

spot_imgspot_img