മൂന്നാം ലോകമഹായുദ്ധം വരും കേട്ടോ; അതിനിനി ദിവസങ്ങൾ മാത്രമെ ബാക്കിയുള്ളു: കൊറിയ – ചെെന സംഘർഷവും ഇസ്രായേൽ ഹമാസ് യുദ്ധവും കൃത്യമായി പ്രവചിച്ച ഇന്ത്യൻ ജ്യോതിശാസ്ത്ര വിദഗ്ദ്ധൻ പറയുന്നത് ഇങ്ങനെ

ന്യൂഡൽഹി: മൂന്നാമതൊരു ലോകമഹായുദ്ധം കൂടി ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് കേട്ടു തുടങ്ങിയിട്ട് നാളേറെയായി. ആദ്യത്തെ രണ്ട് ലോകമഹായുദ്ധങ്ങളുടെ ഭീകരത ഇപ്പോഴും നമ്മെ വേട്ടയാടുന്നുണ്ട്. ഇതിനിടെയാണ് മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് പുതിയ പ്രവചനങ്ങൾ വരുന്നത്. നോസ്‌ട്രഡാമസ്, ബാബ വംഗ പോലുള്ള നിരവധി ജ്യോതിശാസ്ത്ര വിദഗ്ദ്ധർ മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുമെന്ന് വർഷങ്ങൾക്ക് മുമ്പേ പ്രവചിച്ചിട്ടുണ്ട്.

 

എന്നാൽ എപ്പോൾ സംഭവിക്കും എന്നത് ആരും പ്രവചിച്ചിരുന്നില്ല. ഇപ്പോഴിതാ ഒരു ഇന്ത്യൻ ജ്യോതിശാസ്ത്ര വിദഗ്ദ്ധൻ മൂന്നാം ലോകമഹായുദ്ധം ഉണ്ടാകാൻ പോകുന്ന തീയതി വരെ കൃത്യമായി പ്രവചിച്ചിരിക്കുകയാണ്.

കൊറിയ – ചെെന സംഘർഷം, ഇസ്രായേൽ ഹമാസ് യുദ്ധം തുടങ്ങിയ നിരവധി പ്രവചനങ്ങൾ നടത്തിയിട്ടുള്ള  കുശാൽ കുമാറാണ് മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് പുതിയ പ്രവചനം നടത്തിയത്. ജൂൺ 10,18 അല്ലെങ്കിൽ 29 എന്നിവ ദിവസങ്ങളിൽ മൂന്നാം ലോകമഹായുദ്ധത്തിന് കാരണമാകുന്ന സംഭവങ്ങൾ നടക്കുമെന്നാണ് പ്രവചനം.

ഈ പ്രവചനം അനുസരിച്ച് മൂന്നാം ലോകമഹായുദ്ധം 2024ൽ തന്നെ പൊട്ടിപ്പുറപ്പെട്ടേക്കാം. കരയിലല്ല കടലിൽ ആയിരിക്കും കൂടുതലും യുദ്ധം നടക്കുകയെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. കുശാലിന്റെ ഈ പ്രവചനം പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതോടെ ലോകം തന്നെ ഒന്ന് നടുങ്ങിയിട്ടുണ്ട്. ഇനി ഒരു ലോകയുദ്ധം ഈ ഭൂമിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരിക്കും.

 

 

സകല രാജ്യങ്ങളുടെ കെെയിലും വൻ ആണവ ആയുധങ്ങളുണ്ട്. ചില സംഘർഷങ്ങൾ ഉടനെ ഉണ്ടാകുമെന്നും അത് വ്യോമയാന മേഖലയെയും ടൂറിസത്തെയും സാരമായി ബാധിക്കുമെന്നും പ്രവചി. ഹരിയാനയിലെ പഞ്ച്‌കുള സ്വദേശിയാണ് കുശാൽ കുമാർ.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

മരിച്ചെന്ന് ഡോക്ടർമാർ, സംസ്കരിക്കാൻ പോകുന്നതിനിടെ ഉറക്കെ കരഞ്ഞു കുഞ്ഞ്; പിന്നീട് നടന്നത്…

മരിച്ചെന്ന് ഡോക്ടർമാർ, സംസ്കരിക്കാൻ പോകുന്നതിനിടെ ഉറക്കെ കരഞ്ഞു കുഞ്ഞ്; പിന്നീട് നടന്നത്… കർണാടകയിൽ...

ഡിവൈഎസ്പിയെ സ്ഥലംമാറ്റി

ഡിവൈഎസ്പിയെ സ്ഥലംമാറ്റി പത്തനംതിട്ട: എഡിജിപി എം ആർ അജിത് കുമാറിന്റെ ശബരിമലയിലെ വിവാദ...

നിയന്ത്രണം വിട്ടു; മൂന്നാറിൽ ഡബിൾഡക്കർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി അപകടം

നിയന്ത്രണം വിട്ടു; മൂന്നാറിൽ ഡബിൾഡക്കർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി അപകടം മൂന്നാറിൽ...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

മലയാളി ജവാൻ മരിച്ച നിലയിൽ

മലയാളി ജവാൻ മരിച്ച നിലയിൽ തിരുവനന്തപുരം: ഡെറാഡൂണിൽ മലയാളി ജവാനെ മരിച്ച നിലയിൽ...

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം പാലക്കാട്: ചുരുളിക്കൊമ്പൻ (പിടി 5) എന്ന കാട്ടാനയുടെ ആരോഗ്യ...

Related Articles

Popular Categories

spot_imgspot_img