web analytics

വീട്ടിലിരുന്ന് ഫലം അറിയണ്ട,പ്രവർത്തകർ ഡി സി സി, പി സി സി ആസ്ഥാനങ്ങളിൽ സജ്ജരായിരിക്കണം; വോട്ടെണ്ണലിലെ ക്രമക്കേടുകൾ തടയാൻ പ്രത്യേക നിർദേശവുമായി കോൺഗ്രസ്

ന്യൂ‍ഡൽഹി: വോട്ടെണ്ണലിലെ ക്രമക്കേടുകൾ തടയാൻ കോൺ​ഗ്രസ് പ്രവർത്തകർ ഡി സി സി, പി സി സി ആസ്ഥാനങ്ങളിൽ സജ്ജരായിരിക്കണമെന്ന് കോൺ​ഗ്രസ് സംസ്ഥാനങ്ങളുടെ ചുമതലയുള്ളവർക്ക് നിർദേശം നൽകി.വോട്ടെണ്ണൽ ദിവസം വീട്ടിലിരുന്ന് ടി വിയിൽ ഫലം കാണുന്നതിന് പകരം പാർട്ടി ആസ്ഥാനങ്ങളിലെത്താനാണ് നിർദേശം.

കോൺ​ഗ്രസിൻ്റെ ഓഫീസുകളിൽ ഇതിനു വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും വോട്ടെണ്ണലിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവിടേക്ക് പ്രവർത്തകരെ എത്തിക്കാനുള്ള വാഹന സൗകര്യം ഒരുക്കണമെന്നും പാർട്ടി നിർദേശം നൽകി.

വോട്ടെണ്ണൽ വിലയിരുത്താൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന മോണിറ്ററിങ് സെന്റർ ഡൽഹിയിൽ പ്രവർത്തിക്കും. ഏതെങ്കിലും വോട്ടെണ്ണൽ കേന്ദ്രത്തിൽ സംശയാസ്പദമായ വല്ലതും കണ്ടാൽ ഫോണിൽ റെക്കോഡ് ചെയ്ത് ആ വീഡിയോ അടിയന്തിരമായി +91 7982839236 എന്ന ഹെൽപ് ലൈൻ നമ്പറിലേക്ക് അയക്കണം.

വോട്ടെണ്ണലിലെ പൊരുത്തക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ +91 9560822897 എന്ന നമ്പറിലേക്കും അയക്കാം. ക്രമക്കേടുകൾ തടയാൻ അഭിഭാഷകരെ സജ്ജരാക്കി നിർത്തിയിട്ടുണ്ടെന്നും കോൺഗ്രസ് വാർത്താകുറിപ്പിൽ അറിയിച്ചു.

 

Read Also:ട്വന്റി 20 ലോകകപ്പ്; മത്സരിക്കുന്ന ടീമുകൾക്കായി ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത് 11.25 മില്യൺ ഡോളർ; വിജയികൾക്ക് ഇത്ര വലിയ തുക സമ്മാനമായി പ്രഖ്യാപിക്കുന്നത് ചരിത്രത്തിൽ ആദ്യം

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി റിപ്പോര്‍ട്ടര്‍ ടിവി ഉടമ

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി...

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ?

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ? പാലക്കാട്:...

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Other news

വിരാട് കോലി വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കില്ല; ഗൗതം ഗംഭീറുമായുള്ള അഭിപ്രായവ്യത്യാസം ശക്തമാകുന്നു എന്ന സൂചന

വിരാട് കോലി വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കില്ല; ഗൗതം ഗംഭീറുമായുള്ള അഭിപ്രായവ്യത്യാസം...

രാഷ്ട്രപതി നാളെ കേരളത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ സമുദ്രതീരത്ത് ഈ വർഷത്തെ നേവി ഡേ പരിപാടികൾ രാജകീയ ഭംഗിയിൽ...

മൂക്കുത്തി ഉപയോഗിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; ഇങ്ങനെയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ട്; സമാന അനുഭവം മൂന്ന് സ്ത്രീകള്‍ക്ക്

മൂക്കുത്തി ഉപയോഗിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; ഇങ്ങനെയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ട്; സമാന അനുഭവം...

ആയിരത്തിലധികം ‘ജെന്‍സി’ സ്ഥാനാര്‍ത്ഥികള്‍…21 വയസ് മാത്രമുള്ള 149 പേർ; 52.36 ശതമാനം വനിതകൾ

ആയിരത്തിലധികം ‘ജെന്‍സി’ സ്ഥാനാര്‍ത്ഥികള്‍…21 വയസ് മാത്രമുള്ള 149 പേർ; 52.36 ശതമാനം...

അസിം മുനീറിന്റെ സ്ഥാനാരോഹണത്തിന് തൊട്ടുമുൻ‌പ് രാജ്യം വിട്ട് പാക്ക് പ്രധാനമന്ത്രി

അസിം മുനീറിന്റെ സ്ഥാനാരോഹണത്തിന് തൊട്ടുമുൻ‌പ് രാജ്യം വിട്ട് പാക്ക് പ്രധാനമന്ത്രി ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ...

Related Articles

Popular Categories

spot_imgspot_img