News4media TOP NEWS
പുതിയ വഖഫ് ബില്‍ പാസാക്കാനായി ഇന്ന് പാര്‍ലമെന്‍റിന്റെ മേശപ്പുറത്ത് വെയ്‌ക്കും; എതിർക്കാൻ ഉറച്ച് പ്രതിപക്ഷവും ഒന്ന്, രണ്ട് ക്ലാസുകളിലെ 30 വിദ്യാർത്ഥികൾക്ക് മുണ്ടിനീര്; മഞ്ചേരിയിൽ സ്കൂൾ അടച്ചു ഇടുക്കി രാജാക്കാട് അച്ഛനും മകനും ചേർന്ന് മോഷ്ടിച്ചത് മൂന്നു ലക്ഷത്തിൻ്റെ ഏലക്ക ; ഒടുവിൽ മകൻ അറസ്റ്റിൽ വീണ്ടും ചതിച്ച് ഗൂഗിൾ മാപ്പ് ? കാർ നിർമ്മാണം പൂർത്തിയാകാത്ത പാലത്തിലേക്ക് ഓടിച്ചുകയറിയത് ആരുമറിഞ്ഞില്ല; മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം

സ്വകാര്യ എ ടി എമ്മില്‍ നിന്നും പണം പിൻവലിച്ചതിന് പിന്നാലെ പിന്നേം പണം പോയി; പരാതിയുമായി കോഴിക്കോട് സ്വദേശി

സ്വകാര്യ എ ടി എമ്മില്‍ നിന്നും പണം പിൻവലിച്ചതിന് പിന്നാലെ പിന്നേം പണം പോയി; പരാതിയുമായി കോഴിക്കോട് സ്വദേശി
November 5, 2024

കോഴിക്കോട്: താമരശ്ശേരിയിൽ സ്വകാര്യ എ ടി എമ്മില്‍ നിന്നും പണം എടുത്തതിന് പിന്നാലെ ഉടമയുടെ അക്കൗണ്ടില്‍ നിന്നും തുക അപഹരിക്കപ്പെട്ടതായി പരാതി.

കഴിഞ്ഞ ദിവസം രാവിലെ താമരശ്ശേരി പരപ്പന്‍പൊയിലിലെ ഇന്ത്യ വണ്‍ എ ടി എമ്മില്‍ നിന്നും പണം പിന്‍വലിച്ചതിന് പിന്നാലെയാണ് രണ്ട് തവണയായി അക്കൗണ്ടില്‍ ഉടമ അറിയാതെ പണം നഷ്ടമായത്.

പണം നഷ്ടമായത് ഇതേ എ ടി എമ്മില്‍ നിന്നു തന്നെയാണെന്ന് സംശയിക്കുന്നതായി പരാതിക്കാരന്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ എന്‍ ആര്‍ ഐ അക്കൗണ്ടില്‍ നിന്നും രാവിലെ പണം പിന്‍വലിച്ചിരുന്നു.

ഈ സമയം എ ടി എം കൗണ്ടറിന്റെ അടുത്ത് രണ്ടു പേര്‍ ഉണ്ടായിരുന്നതായി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ട്രാന്‍സാക്ഷന്‍ പൂര്‍ത്തിയാക്കി മടങ്ങിയ ശേഷം രണ്ട് മിനിറ്റിനുള്ളില്‍ പണം പിന്‍വലിച്ചതായാണ് സംശയിക്കുന്നത്. ബാങ്കിലും പൊലീസിലും അക്കൗണ്ട് ഉടമ പരാതി നല്‍കിയിട്ടുണ്ട്.

withdrawing money from a private ATM

Related Articles
News4media
  • India
  • News
  • Top News

പുതിയ വഖഫ് ബില്‍ പാസാക്കാനായി ഇന്ന് പാര്‍ലമെന്‍റിന്റെ മേശപ്പുറത്ത് വെയ്‌ക്കും; എതിർക്കാൻ ഉറച്ച് പ്രത...

News4media
  • Kerala
  • News

മകളുടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ തെരുവുനായയെ കണ്ട് ഭയന്നു; വഴി മാറി നടന്നപ്പോൾ ഓടയിൽ വീണു; ഒരു രാത...

News4media
  • Kerala
  • News

എളുപ്പ വഴിയിൽ കയറാൻ നോക്കിയ ബസ് റോഡരികിലെ കാനയിൽ വീണു; അപകടം ചന്തിരൂരിൽ

News4media
  • Featured News
  • Kerala
  • News

എസ്‌.പിമാരായ യതീഷ്‌ ചന്ദ്ര, കാര്‍ത്തിക്‌, ഹരിശങ്കര്‍, നാരായണന്‍ എന്നിവര്‍ ഡി.ഐ.ജിമാരാകും; എ.ഡി.ജി.പി...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]