web analytics

ആർസിബി-രാജസ്ഥാൻ എലിമിനേറ്ററിൽ സഞ്ജുവും സംഘവും ജയിക്കുമോ ? മുൻപ് ഒരേയൊരു തവണ ഏറ്റുമുട്ടിയപ്പോൾ സംഭവിച്ചത് ഇങ്ങനെ:

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ ഇന്നലത്തെ കളിയുപേക്ഷിച്ചതോടെ ഒരു കാര്യം വ്യക്തമായി. പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനു നേരിടാനുള്ളത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ്. ഇരുടീമുകളും തങ്ങളുടേതായ ശക്തി ദൗർബല്യങ്ങൾ ഉള്ളവർ. സീസണിന്റെ ആദ്യ പകുതിയില്‍ രാജസ്ഥാന്‍ ആര്‍ക്കും വെല്ലുവിളി ഉയര്‍ത്തിയ ടീമായെങ്കിൽ രണ്ടാം പകുതിയില്‍ അത് റോയല്‍ ചലഞ്ചേഴ്‌സ് ആയി. 2022ൽ ഇരുടീമുകളും ഐപിഎൽ രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് ഏഴ് വിക്കറ്റിന് രാജസ്ഥാൻ റോയൽസ് വിജയിച്ചു. ഇതിന് മുമ്പ് ഒരിക്കല്‍ മാത്രമാണ് ഐപിഎല്‍ എലിമിനിറ്റേററില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നത്. അന്ന് 71 റണ്‍സിന്റെ ആധികാരിക വിജയം നേടി ആർസിബി. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നാല് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 109 റണ്‍സിന് പുറത്താവുകയായിരുന്നു. ഇരുവരും പ്ലേ ഓഫില്‍ ഏറ്റുമുട്ടുമ്പോള്‍ ഒരു ടീം പുറത്തേയ്ക്ക് പോകുമെന്ന് ഉറപ്പാണ്. അതാരാണെന്ന് കാത്തിരുന്നു കാണുകതന്നെ വേണം.

Read also: ലേണേഴ്സ് എഴുതണ്ട, H എടുക്കേണ്ട, ആധാർ കാർഡും ഫോട്ടോയുമുണ്ടോ? ഇവിടെ വെറുതെ ടെസ്റ്റ്‌ ഗ്രൗണ്ടിൽ ചെന്നാൽ മതി, 40 ദിവസത്തിൽ ലൈസൻസ് വീട്ടിലെത്തും ! തിക്കിതിരക്കി മലയാളികൾ

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

Related Articles

Popular Categories

spot_imgspot_img