ഛർ​ദ്ദി​ക്കാ​ൻ പു​റ​ത്തേ​ക്ക് ത​ല​യി​ട്ട​പ്പോൾ ഓ​ട്ടോ​യി​ൽ​നി​ന്ന് തെ​റി​ച്ചു വീ​ണു; ഇടുക്കിയിൽ യുവതിക്ക് ദാരുണാന്ത്യം

ഇ​ടു​ക്കി: ഇടുക്കിയിൽ ഓ​ട്ടോ​യി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. നെ​ടു​ങ്ക​ണ്ടം ഇ​ല​വും ക​ട​ത്തി​ൽ സു​ൽ​ഫ​ത്ത് നി​ജാ​സാ​ണ് മ​രി​ച്ച​ത്.

നെ​ടു​ങ്ക​ണ്ടം ടൗ​ണി​ലൂ​ടെ ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ക്ക​വേ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സു​ൽ​ഫ​ത്ത് പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ണ​ത്.

ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ്ദ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കും വ​ഴി ഛർ​ദ്ദി​ക്കാ​ൻ പു​റ​ത്തേ​ക്ക് ത​ല​യി​ട്ട​പ്പോ​ഴാ​ണ് സു​ൽ​ഫ​ത്ത് റോ​ഡി​ലേ​ക്ക് വീ​ണ​ത്. ത​ല​യ്ക്കേ​റ്റ പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണം.

spot_imgspot_img
spot_imgspot_img

Latest news

ചോറ്റാനിക്കരയിലെ യുവതിയുടെ മരണം; ആണ്‍ സുഹൃത്തിനെതിരെ നരഹത്യാക്കുറ്റം ചുമത്തി

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ക്രൂരമായ പീഡനത്തിന് ഇരയായി യുവതി മരിച്ച...

പാലാരിവട്ടത്ത് യുവാക്കളുടെ പരാക്രമം; പോലീസ് വാഹനത്തിന്റെ ചില്ല് തകർത്തു

കൊച്ചി: പാലാരിവട്ടത്ത് യുവാക്കളുടെ വ്യാപക ആക്രമണം. രണ്ടിടങ്ങളിലായി പോലീസിനും വാഹനങ്ങള്‍ക്കുമെതിരെയടക്കം ആക്രമണം...

ക്ഷേമപെൻഷൻ തട്ടിപ്പ്; സർക്കാർ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പിൽ സർക്കാർ ജീവനക്കാർക്കെതിരായ സസ്പെൻഷൻ പിൻവലിച്ച് സർക്കാർ. പൊതുമരാമത്ത്...

ബാലരാമപുരത്തെ രണ്ടു വയസ്സുകാരിയുടെ കൊലപാതകം; പ്രതി അമ്മാവൻ മാത്രമെന്ന് പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ അതിദാരുണമായി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി അമ്മാവൻ...

Other news

വർക്ക് ഫ്രം ഹോം ആകാം, വർക്ക് ഫ്രം കാർ വേണ്ടെന്ന് പോലീസ്; ജീവനക്കാരിക്ക് 1000 രൂപ പിഴ

ബെംഗളൂരു: കാറോടിക്കുന്നതിനിടെ ലാപ്ടോപ് ഉപയോ​ഗിക്കുന്ന വീഡിയോ പുറത്തു വന്നതോടെ യുവതിക്കെതിരെ കേസെടുത്ത്...

ബാലരാമപുരത്ത് കിണറ്റിലെറിഞ്ഞു കൊന്ന രണ്ടുവയസുകാരിയുടെ അമ്മയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചെന്ന് പരാതി

തിരുവനന്തപുരം: ബാലരാമപുരത്ത് അമ്മാവൻ കിണറ്റിലെറിഞ്ഞു കൊന്ന രണ്ടുവയസുകാരിയുടെ അമ്മയെ പൊലീസ് ഉദ്യോഗസ്ഥൻ...

വഞ്ചന കേസ്; പാലാ എംഎൽഎ മാണി സി കാപ്പൻ കുറ്റവിമുക്തൻ

കൊച്ചി: മുംബൈ വ്യവസായിയിൽ നിന്നും പണം വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് പാല...

കൂടുതൽ ഫാസ്റ്റായി ഫാസ്റ്റ് ടാഗ്; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും

ഡൽഹി: പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങൾ പുറത്തുവിട്ട് നാഷണൽ പയ്മെന്റ്റ് കോർപറേഷൻ...

Related Articles

Popular Categories

spot_imgspot_img