ആകാശത്ത് മേഘങ്ങള്‍ക്ക് മുകളിലൂടെ നടക്കുന്ന മനുഷ്യരൂപങ്ങളുടെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. മേഘങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ഒന്നിലധികം വിചിത്ര രൂപങ്ങളെ വിഡിയോയില്‍ കാണാം. പാരാനോര്‍മല്‍ വിദഗ്ദയായ മൈറ മൂര്‍ എന്ന യുവതിയാണ് വിഡിയോ എക്സില്‍ പങ്കുവെച്ചത്. Who are those human figures walking above the clouds in the sky?
വ്യത്യസ്ത കമന്റുകളാണ് വീഡിയോയുടെ കീഴിൽ വന്നുകൊണ്ടിരിക്കുന്നത്. ഇവ അന്യഗ്രഹജീവികളായിരിക്കാം എന്നാണ് ചിലര്‍ കമന്‍റ് ചെയ്തിരിക്കുന്നത്. എ.ഐയില്‍ നിര്‍മിച്ച വിഡിയോ ആണെന്നാണ് മറ്റൊരു വിഭാഗം പ്രതികരിച്ചിരിക്കുന്നത്. വിഡിയോ വ്യാജമാണെന്നാണ്ചിലർ പറയുന്നത്. വീഡിയോ കാണാം.