20​ ​ട​ൺ​ ​ഭാ​ര​വും​ 18​ ​അ​ടി ഉയരവും, ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​ഉ​യ​രം​ ​കൂ​ടി​യ​ ​ശ​നീ​ശ്വ​ര​ ​വിഗ്രഹം കേരളത്തിൽ; കൃഷ്ണശിലയിൽ തീർത്ത വിസ്മയം !

20​ ​ട​ൺ​ ​ഭാ​ര​വും​ 18​ ​അ​ടി​ ​ഉ​യ​ര​വു​മു​ള്ള​ ​കൃ​ഷ്ണ​ശി​ല​യി​ൽ​ ​കൊ​ത്തി​യെ​ടു​ത്ത​ ശനീശ്വരൻ. ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​ഉ​യ​രം​ ​കൂ​ടി​യ​ ​ശ​നീ​ശ്വ​ര​ ​വി​ഗ്ര​ഹ​ത്തി​ന് നാളെ ​പൗ​ർ​ണ​മി​ക്കാ​വി​ൽ​ ​പ്രാ​ണ​പ്ര​തി​ഷ്ഠ നടക്കും. ​മു​ദാ​ക്ക​ൽ​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പ​ള്ളി​യ​റ​ ​ശ​ശി​യാ​ണ് ​ശ്രീ​കോ​വി​ൽ​ ​സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​ ​(India’s Tallest Saturn Idol in Kerala)

കൃ​ഷ്ണ​ശി​ല​യി​ൽ​ ​കൊ​ത്തു​പ​ണി​ക​ളു​ള്ള​ ​ക​ൽ​ത്തൂ​ണു​ക​ളും​ ​തേ​ക്ക് ​ത​ടി​യി​ൽ​ ​തീ​ർ​ത്ത​ ​മേ​ൽ​ക്കൂ​ര​യ്ക്ക് ​മു​ക​ളി​ൽ​ ​ചെ​മ്പ് ​പാ​ളി​ ​പൊ​തി​ഞ്ഞ​തു​മാ​ണ് ​ശ്രീ​കോ​വി​ൽ.​ ശ​നീ​ശ്വ​ര​ന്റെ​ 45​ ​അ​ടി​ ​ഉ​യ​ര​മു​ള്ള​ ​ശ്രീ​കോ​വി​ലാ​ണ് ​പ്ര​ധാ​ന​ ​ആ​ക​ർ​ഷ​ണം.​ ​ ​മ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​ഷി​ഗ്നാ​പ്പൂ​ർ​ ​ശ​നി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​മു​ഖ്യ​പു​രോ​ഹി​ത​രാ​യ​ ​സ​ന്ദീ​പ് ​ശി​വാ​ജി​ ​മു​ല്യ​യും​ ​സ​ഞ്ജ​യ് ​പ​ത്മാ​ക​ർ​ ​ജോ​ഷിയും പൂജാകർമ്മങ്ങൾ നടത്തും.

സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​ ​അ​ദ്ധ്യാ​പ​ക​ൻ​ ​രാ​ധാ​കൃ​ഷ്ണ​ ​ശി​വ​നാ​ണ് ​വാ​സ്തു​ ​നി​ർ​ണ​യി​ച്ച​ത്.ക്ഷേ​ത്ര​ ​മ​ഠാ​ധി​പ​തി​ ​സി​ൻ​ഹാ​ ​ഗാ​യ​ത്രി,​ ​ക്ഷേ​ത്ര​ ​ജ്യോ​തി​ഷി​ ​മ​ല​യി​ൻ​കീ​ഴ് ​ക​ണ്ണ​ൻ​ ​നാ​യ​ർ,​ ​ക്ഷേ​ത്ര​ ​മേ​ൽ​ശാ​ന്തി​ ​സ​ജീ​വ​ൻ,​ ​വ​ർ​ക്ക​ല​ ​ലാ​ൽ​ ​ശാ​ന്തി​ ​തു​ട​ങ്ങി​യ​വ​രും​ ​ച​ട​ങ്ങു​ക​ൾ​ക്ക് ​കാ​ർ​മ്മി​ക​ത്വം​ ​വ​ഹി​ക്കും.​

spot_imgspot_img
spot_imgspot_img

Latest news

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

Other news

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം: വീഡിയോ

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം:...

കൂട്ടുകാർക്കൊപ്പം മദ്യപാനം മത്സരമായി; പ്ലസ് ടു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വിദ്യാർത്ഥി ഐസിയുവിൽ

കൂട്ടുകാർക്കൊപ്പം മദ്യപാനം മത്സരമായി; പ്ലസ് ടു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വിദ്യാർത്ഥി...

ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു; എത്തിയത് അടച്ചിട്ട പാലത്തിനിടെ അറ്റത്ത്; നദിയിലേക്കു വീണു 4 പേർക്ക് ദാരുണാന്ത്യം

ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു; എത്തിയത് അടച്ചിട്ട പാലത്തിനിടെ അറ്റത്ത്; നദിയിലേക്കു...

രാജസ്ഥാൻ റോയൽസ് വിട്ട് രാഹുൽ ദ്രാവിഡ്

രാജസ്ഥാൻ റോയൽസ് വിട്ട് രാഹുൽ ദ്രാവിഡ് ജയ്പൂർ: ഐപിഎല്ലിൽ സഞ്ജു സാംസൺ നായകനായ...

ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധം

ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധം വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധമെന്ന്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

Related Articles

Popular Categories

spot_imgspot_img