നോൽ കാർഡ് റീച്ചാർജ്ജ്: ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

പ്രവാസികൾക്ക് വളരെ പരിചിതമായ സംവിധാനമാണ് നോൽ കാർഡ് ദുബൈയിൽ എല്ലാ പൊതുഗതാഗത സംവിധാനങ്ങൾക്കുമായി ഒരു കാർഡ് എന്ന ആശയവുമായി 2009 ലാണ് നോൽകാർഡ് നിലവിൽ വരുന്നത്. നോൽ കാർഡ് പ്രചാരത്തിലായതോടെ ടിക്കറ്റ് പേപ്പറുകളുടെ എണ്ണവും ടിക്കറ്റ് ഓഫീസുകളിലെ തിരക്കും അപ്രത്യക്ഷമായി. 2013 ൽ മിഡിൽ ഈസ്റ്റിലെ മികച്ച സ്മാർട്ട് കാർഡായും നോൽ കാർഡ് തിരഞ്ഞടുക്കപ്പെട്ടിരുന്നു. എന്നാൽ നോൽ കാർഡ് റീച്ചാർജ്ജ് ചെയ്തപ്പോൾ പണം നഷ്ടപ്പെട്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. വെബ്‌സൈറ്റ് വഴി നോൽ കാർഡ് റീച്ചാർജ്ജ് ചെയ്തവർക്കാണ് പണം നഷ്ടമായത്. 100 ദിർഹത്തിന് കാർഡ് റീച്ചാർജ്ജ് ചെയ്യാൻ നോക്കിയ കാർഡ് ഉടമയ്ക്ക് 1000 ദിർഹം നഷ്ടമായതാണ് ഒടുവിലത്തെ സംഭവം. ദുബൈ ആർ.ടി.എ.യുടെ വൈബ്‌സൈറ്റ് എന്ന ധാരണയിൽ വ്യാജ വെബ്‌സൈറ്റിൽ കയറി റീച്ചാർജ് ചെയ്ത വ്യക്തിയ്ക്കാണ് പണം നഷ്ടമായത്. ഇതോടെ റീച്ചാർജ്ജ് ചെയ്യുന്നതന് മുൻപ് വെബ്‌സൈറ്റ് അംഗീകൃതമാണോയെന്ന് ഉറപ്പു വരുത്തണമെന്ന് മുന്നറിയിപ്പ് നൽകുകയാണ് അധികൃതർ.

spot_imgspot_img
spot_imgspot_img

Latest news

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

Other news

ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ റൺവേയിൽ നായ; നൊടിയിടയിൽ പൈലറ്റിന്റെ തീരുമാനം രക്ഷയായി !

ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ, റൺവേയിൽ നായയെ കണ്ടതിനെത്തുടര്‍ന്ന് പൈലറ്റ് മുംബൈയിൽ നിന്നുള്ള...

ഗ്രില്ലുകൾ താനെ വലിച്ചടച്ചു; ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം

ബെംഗളൂരു: ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം. സന്തോഷ് നഗർ...

അടുപ്പുവെട്ട് രാവിലെ 10:15 ന്;ആറ്റുകാൽ പൊങ്കാല ഇന്ന്

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ...

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

പോലീസിനെ കണ്ട യുവാവിന് ശാരീരികാസ്വാസ്ഥ്യം; മലദ്വാരത്തിൽ കണ്ടെത്തിയത് എംഡിഎംഎ!

തൃശൂര്‍: മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ. എറണാകുളം...

ഇടുക്കി ആനപ്പാറയിൽ പ്രാചീന മനുഷ്യ വാസയിടം കണ്ടെത്തി…! ഖനനത്തിൽ കണ്ടെത്തിയത്…

കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ നേതൃത്വത്തിൽ ഇടുക്കി ആനപ്പാറയിൽ പ്രാചീന ചരിത്രകാല...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!