web analytics

ആഭ്യന്തര കുറ്റവാളി:കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുമെന്ന വിവേക് വിശ്വം

കൊച്ചി: നൈസാം സലാം പ്രൊഡക്ഷൻസിന്‍റെ ആസിഫ് അലി ചിത്രം “ആഭ്യന്തര കുറ്റവാളി” കേരള ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം സ്റ്റേ ചെയ്തിരിക്കുകയാണെന്നും കോടതി ഉത്തരവ് മറികടന്ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്നു ചിത്രത്തിനും അണിയറപ്രവർത്തകർക്കും എതിരെ കോടതിയലസഖ്യ നടപടികളുമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരനായ വിവേക് വിശ്വം.

കോടതി ഉത്തരവി പ്രകാരം ഹരിപ്പാട് സ്വദേശിയായ വിവേക് വിശ്വനാഥിന് 1.55 കോടി രൂപയും 18% പലിശയുമോ അതിന് സമാനമായ സ്വത്ത് മൂല്യമോ സിനിമ നിർമ്മാതാക്കൾ നിയമപരമായി നല്‍കേണ്ടതുണ്ടെന്ന അവകാശവാദത്തിൽ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു.

കോടതി ഉത്തരവിന്‍റെ പരിധിയിലായ ഈ സിനിമ താൽക്കാലികമായി തടയപ്പെട്ടിരിക്കുകയാണ്.

എന്നാൽ ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിൽ സിനിമയുടെ പ്രമോഷൻ വർക്കുകൾ അടക്കം മുന്നോട്ട് കൊണ്ടുപോയി സിനിമ റിലീസ് ചെയ്യുന്നതിന് വേണ്ടി ശ്രമിക്കുന്നത് കോടതിലയലക്ഷ്യമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും വിവേക് വിശ്വം അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ നോട്ടീസ്!

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ...

കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽ; ശരീരമാസകലം മുറിവുകൾ: കൊലപാതകമെന്ന് സംശയം

വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽകൊച്ചി വൈറ്റിലയിൽ റെയിൽവേ...

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം ന്യൂഡൽഹി:റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയുമായി...

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന തടവ്

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന...

പ്രണയം നടിച്ച് 17-കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചു, രണ്ട് യുവാക്കൾ അറസ്റ്റിൽ

പ്രണയം നടിച്ച് 17-കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചു, രണ്ട് യുവാക്കൾ...

Other news

Related Articles

Popular Categories

spot_imgspot_img