പാളത്തിൽ പ്രസവവേദനയോടെ ആന:VIDEO

പാലത്തിൽ പ്രസവവേദനയോടെ ആന:VIDEO

ഇന്ത്യയില്‍ വനമേഖലകള്‍ക്കുള്ളിലൂടെ കടന്നുപോകുന്ന റോഡുകളും റെയില്‍വേകളും വന്യമൃഗങ്ങളുടെ മരണത്തിനും, അതോടൊപ്പം തന്നെ ചിലരാശികളിൽ വംശനാശത്തിനും ഇടയാക്കുന്നുവെന്ന വിമർശനം എപ്പോഴും ഉയരാറുണ്ട്.

വനംപാതകളിലൂടെ വരുന്ന വാഹനങ്ങളുടെയും റെയില്‍ ട്രെയിനുകളുടെയും തട്ടി, ഓരോ വര്‍ഷവും അനേകം മൃഗങ്ങളാണ് മരിക്കുന്നത്.

ഇതാരാണ്..? പാസ്സ്പോർട്ടിലെ ഫോട്ടോയുമായി പുലബന്ധം പോലുമില്ല; എയർപോർട്ടിൽ യുവതിയുടെ മേക്കപ്പ് തുടപ്പിച്ച് തിരിച്ചറിഞ്ഞ് അധികൃതർ…! VIDEO

എന്നാൽ, അതിൽനിന്നും ഏറെ സാന്ത്വനകരമായ ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത് — ഗര്‍ഭിണിയായ ഒരു ആനയ്‌ക്കായി ട്രെയിന്‍ രണ്ടുമണിക്കൂറോളം നിര്‍ത്തിയിട്ടതിന്റെ വീഡിയോ ആണിത്.

സംഭവം നടന്നത് ജാർഖണ്ഡിലൂടെ പോകുന്ന ഇന്ത്യന്‍ റെയില്‍വേ റൂട്ടിലായിരുന്നു. റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് ആനയ്ക്ക് പ്രസവവേദന തുടങ്ങിയത്. ഇതേ സമയത്ത് ഒരു ട്രെയിന്‍ പാളത്തിലേക്ക് അടുത്തു.

ആനയെ കണ്ട ലോക്കോ പൈലറ്റ് ഫലപ്രദമായി ട്രെയിന്‍ അടിയന്തിരമായി നിര്‍ത്തുകയായിരുന്നു. ആന പാളത്തിൽ നിന്ന് ചാടി താഴേക്ക് ഇറങ്ങിയെങ്കിലും കൂടുതല്‍ ദൂരം നടക്കാൻ സാധിച്ചില്ല. ട്രെയിന്‍ തോറും അല്പദൂരെയായി ആണ് നിര്‍ത്തിയിരുന്നത്.

ഏകദേശം രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ആന പ്രസവിച്ച ശേഷം തന്റെ കുഞ്ഞുമായി റെയില്‍വേ പാളത്തില്‍ നിന്നും സുരക്ഷിതമായി മാറി പോകുന്നത്. അത്രയും നേരം ട്രെയിൻ പിടിച്ചിട്ടു.

മീനുകൾ വരെ ചിരിച്ചുകാണും, ഈ വലവീശൽ കണ്ട്…! മഴക്കാലത്ത് വൈറലായ ഒരു മീൻപിടുത്തം: VIDEO

മഴക്കാലം എത്തിയതോടെ നാട്ടിൻപുറങ്ങളിൽ മീനുകളുടെ ചാകരയാണ്. കൊച്ചുവള്ളങ്ങളും ചൂണ്ടകളുമായി മീൻ പിടിക്കാൻ ഇറങ്ങുന്നവരാണ് നാടെങ്ങും.

ചൂണ്ട ഇടുന്നതിന്റെയും വല വീശുന്നതിന്റെയുമെല്ലാ വീഡിയോകളും ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. അത്തരത്തിൽ രസകരമായ ഒരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇൻസ്റ്റഗ്രാമിലാണ് വീഡിയോ വന്നിരിക്കുന്നത്. നിറഞ്ഞൊഴുകുന്ന ആറിനു സമീപത്തുനിന്ന് ആൺകുട്ടി വല വീശുന്നതും, സ്വയം ആ വലയിൽ കുടുങ്ങുന്നതുമാണ് വീഡിയോ.

വല തലവഴി വീഴുന്നതോടെ നിയന്ത്രണം നഷ്ടപ്പെട്ട് വെള്ളത്തിലേക്ക് വീഴുന്ന ഇയാളെ ഉടൻ തന്നെ സുഹൃത്തുക്കൾ രക്ഷപെടുത്തി കരയ്ക്കെത്തിക്കുന്നു.

“Tm Kammattippadam” എന്ന അക്കൗണ്ടിലൂടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

തൊടില്ല, ഒരാളും, അവൾക്ക് കാവലായി ഞങ്ങളുണ്ട്… Z+ സുരക്ഷയാണ് അവർ അവൾക്കായി ഒരുക്കിയത്….മനസ്സ് നിറയ്ക്കുന്ന വീഡിയോ

ഒരു കൊച്ചുപെൺകുട്ടിയും കുറച്ച് നായകളും തമ്മിലുള്ള അപൂർവ സൗഹൃദവും അടുപ്പവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവിധ സമയങ്ങളിലാണ് വീഡിയോ പകർത്തിയിരിക്കുന്നത്.

ഒരു റോഡിൽ നിന്നുള്ള കാഴ്ചയാണ് വീഡിയോയിൽ കാണുന്നത്. വീഡിയോയിൽ ഒരു കൊച്ചുപെൺകുട്ടിയേയും കുറച്ചധികം നായകളേയും കാണാം.

കുട്ടി നായകൾക്കൊപ്പം നടക്കുന്നതും കളിക്കുന്നതുമൊക്കെവീഡിയോയിൽ കാണാം. അവയ്ക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതും അവയെ ഉയരമുള്ള സ്ഥലങ്ങളിലേക്ക് കയറാൻ സഹായിക്കുന്നതും ഒക്കെ കാണാം. നായയുടെ പുറത്ത് കയറിക്കൊണ്ട് അവൾ സഞ്ചരിക്കുകയും ചെയ്യുന്നുണ്ട്.

Watch video:

https://www.instagram.com/reel/DJ6AaN3oEz9/?utm_source=ig_web_copy_link

Tivvvvy എന്ന യൂസറാണ് വീഡിയോ സോഷ്യൽ‌ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. എവിടെ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത് എന്ന് വ്യക്തമല്ല. ഒരു റോഡിൽ നിന്നുള്ള കാഴ്ചയാണ് വീഡിയോയിൽ കാണുന്നത്. വീ

‘പെൺകുട്ടിക്ക് സുരക്ഷ നൽകാൻ മറ്റാരും വേണ്ട, അത്രയേറെ അവൾ ആ നായകൾക്കൊപ്പം സുരക്ഷിതയാണ്’ എന്ന് ആളുകൾ പറയുന്നു.

‘പുലിയ്ക്കോ കടുവയ്ക്കോ ഒന്നും തന്നെ അവളെ തൊടാനാവില്ല, അവൾക്ക് Z+ സുരക്ഷയാണ്’ എന്നാണ് മറ്റൊരു കമന്റ്. ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വാൻ ഹിറ്റാണ് ഇപ്പോൾ.

Summary:
A deeply touching video has gone viral on social media, showing a train being halted for nearly two hours to allow a pregnant elephant to safely cross the tracks. The compassionate act has been widely praised for highlighting the importance of protecting wildlife and showing empathy towards animals.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരംകേരളത്തില്‍ വീണ്ടും കാലവര്‍ഷം...

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും തൃശൂര്‍: ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂരിലെ വിശ്വപ്രസിദ്ധമായ...

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍ കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയില്‍ സംവിധായകന്‍...

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി തിരുവനന്തപുരം: കേരളത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ...

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ്

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ് ന്യൂയോർക്ക്:യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ...

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു കോട്ടയം: കേരള കോൺഗ്രസ് (ജോസഫ്...

Related Articles

Popular Categories

spot_imgspot_img