web analytics

വയനാട്ടിൽ ദുരന്ത ബാധിതരെ സഹായിക്കാൻ ഓടിയ വാഹനങ്ങൾക്ക് എ.ഐ.ക്യാമറ വക പിഴ

വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് ദുരന്തബാധിതരെ സഹായിക്കാൻ ഓടിയ ഓഫ് റോഡ് വാഹനങ്ങൾക്ക് പണികൊടുത്ത് മോട്ടോർവാഹന വകുപ്പിന്റെ എ.ഐ.ക്യാമറ. മേപ്പാടി പഞ്ചായത്തിനായി ഓടിയ ജീപ്പ് ഡ്രൈവർക്ക് 6000 രൂപയാണ് പിഴ ലഭിച്ചത്. Vehicles that ran to help disaster victims in Wayanad fined by AI camera

ദുരന്തത്തെ തുടർന്ന് ഓട്ടം നഷ്ടപ്പെട്ട് വരുമാനമില്ലാതിരിക്കുന്ന സമയത്ത് പിഴകൂടി ലഭിച്ചതോടെ ഡ്രൈവർമാർ പ്രതിസന്ധിയിലായി.

പ്രദേശത്ത് സാധാരണ വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയാത്തതിനാൽ രൂപമാറ്റം വരുത്തിയ വാഹനങ്ങളും ഫോർ വീൽ ഡ്രൈവ് സൗകര്യമുള്ള ജീപ്പുകളുമാണ് ഉപയോഗിച്ചിരുന്നത്. ദുരന്തബാധിതരെ സഹായിക്കാനിറങ്ങിയവരെ നിയമക്കുരുക്കുകളിൽ നിന്നും ഒഴിവാക്കണമെന്നാണ് ജീപ്പ് ഡ്രൈവർമാർ പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു കൊച്ചി: എറണാകുളത്ത്...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധം; സിസേറിയൻ കുഞ്ഞ് മരിച്ചു

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധം; സിസേറിയൻ കുഞ്ഞ്...

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2 പേർക്ക് ദാരുണാന്ത്യം

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2...

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും തിരുവനന്തപുരം:ജയറാം...

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ നഷ്ടം

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ...

Other news

Related Articles

Popular Categories

spot_imgspot_img