web analytics

വടകര ഡിവൈഎസ്‌പി ഉമേഷിന് സസ്‌പെൻഷൻ

പൊലീസ് കസ്റ്റഡിയില്‍ യുവതിയെ പീഡിപ്പിച്ച കേസ്

വടകര ഡിവൈഎസ്‌പി ഉമേഷിന് സസ്‌പെൻഷൻ

തിരുവനന്തപുരം: അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പൊലീസ് കസ്റ്റഡിയിൽ പീഡിപ്പിച്ചെന്ന ഗുരുതര ആരോപണത്തെ തുടർന്ന് വടകര ഡിവൈ.എസ്.പി എ. ഉമേഷിനെ സർക്കാർ സസ്‌പെൻഡ് ചെയ്തു. 

പാലക്കാട് എസ്.പി അജിത് കുമാറിന്റെ അന്വേഷണറിപ്പോർട്ടിനുമേൽ ഡി.ജി.പിയുടെ ശുപാർശയോടെയാണ് നടപടി. 

ഉമേഷിനെതിരെ ബലാത്സംഗ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യാനുള്ള നീക്കവും തുടരുന്നു.

സംസ്ഥാന പൊലീസിന് വലിയ മാനക്കേടുണ്ടാക്കിയ സംഭവമാണിത്. 

കേരള സീനിയർ പൊലീസ് അസോസിയേഷൻ സംസ്ഥാന നേതാവുമായ ഉമേഷിനെതിരെ ഗുരുതര ആരോപണം ഉയർന്നത് ചെർപ്പുളശേരി എസ്.എച്ച്.ഒ ബിനു തോമസിന്റെ ആത്മഹത്യാകുറിപ്പിലൂടെയായിരുന്നു. 

ഈ കുറിപ്പിലെ വിവരങ്ങൾ ശരിവെച്ചുകൊണ്ടാണ് പാലക്കാട് എസ്.പി നടത്തിയ അന്വേഷണം. പീഡനത്തിനിരയായ യുവതി നൽകിയ മൊഴിയും കേസിൽ നിർണായകമായി.

English Summary

Vadakara DySP A. Umesh has been suspended by the government following allegations that he sexually assaulted a woman while in police custody. The action comes on the basis of an inquiry report by Palakkad SP Ajith Kumar and subsequent recommendation by the DGP. A case under rape charges is likely to be registered. The allegations first surfaced in the suicide note of Cherpulassery SHO Binu Thomas, and the survivor has confirmed them in her statement to the Crime Branch.

Vadakara-DySP-Umesh-suspended-custody-assault

police, custodial-assault, DySP-Umesh, suspension, Kerala, sexual-abuse, Palakkad, investigation

spot_imgspot_img
spot_imgspot_img

Latest news

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍ 16ന്; അന്തിമ പട്ടിക ഫെബ്രുവരി 14 ന്

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍...

രാഹുൽ മാങ്കൂട്ടത്തിലിന് പിന്നാലെയുണ്ട് പോലീസ്; അറസ്റ്റ് ഉടനെന്ന് സൂചന

രാഹുൽ മാങ്കൂട്ടത്തിലിന് പിന്നാലെയുണ്ട് പോലീസ്; അറസ്റ്റ് ഉടനെന്ന് സൂചന തിരുവനന്തപുരം: യുവതിയുടെ ലൈംഗിക...

മദ്യശാലകൾക്ക് വാടകക്കെട്ടിടം; അന്വേഷണത്തിന് സർക്കാർ

മദ്യശാലകൾക്ക് വാടകക്കെട്ടിടം; അന്വേഷണത്തിന് സർക്കാർ തിരുവനന്തപുരം ∙ മദ്യവിൽപ്പനശാലകളും ഹയർസെക്കൻഡറി സ്കൂളുകളും പ്രവർത്തിപ്പിക്കാൻ...

പുടിൻ വരുന്നു; എസ്-400 അഞ്ച് യൂണിറ്റ് കൂടി വാങ്ങാൻ ഇന്ത്യയ്ക്ക് ധാരണ

പുടിൻ വരുന്നു; എസ്-400 അഞ്ച് യൂണിറ്റ് കൂടി വാങ്ങാൻ ഇന്ത്യയ്ക്ക് ധാരണ ഡല്‍ഹി:...

Other news

കേരളത്തിലെ കാലാവസ്ഥയില്‍ വന്ന മാറ്റത്തിന് പിന്നിൽ

കേരളത്തിലെ കാലാവസ്ഥയില്‍ വന്ന മാറ്റത്തിന് പിന്നിൽ തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയതോടെ കാലാവസ്ഥയിൽ...

ചന്ദന കടത്തിലെ അറസ്റ്റ് ഉദ്യോഗസ്ഥർക്ക് വധഭീഷണി

ചന്ദന കടത്തിലെ അറസ്റ്റ് ഉദ്യോഗസ്ഥർക്ക് വധഭീഷണി തിരുവനന്തപുരം: 10 ലക്ഷം രൂപ വിലവരുന്ന...

ഇന്ത്യൻ റൺമലയ്ക്കരികിൽ കാലിടറി വീണു ദക്ഷിണാഫ്രിക്ക; റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയെ 17 റൺസിന്‌ തറപറ്റിച്ച് ഇന്ത്യ

ഇന്ത്യൻ റൺമലയ്ക്കരികിൽ കാലിടറി വീണു ദക്ഷിണാഫ്രിക്ക; റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയെ 17 റൺസിന്‌...

ഗുരുവായൂര്‍ ഏകാദശി മഹോത്സവം ഇന്ന്;വന്‍ ഭക്തജനത്തിരക്ക്; പ്രസാദ ഊട്ട് രാവിലെ ഒന്‍പത് മുതല്‍

ഗുരുവായൂര്‍: വ്രതശുദ്ധിയുടെ മഹിമ തേടി ലക്ഷക്കണക്കിന് ഭക്തര്‍ ഇന്ന് ഗുരുവായൂരില്‍ ഏകാദശി...

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: ദേശീയപാതയിൽ ഞായറാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം....

സാധാരണക്കാർ കാറ് വാങ്ങുന്നു; ഇടത്തരക്കാർ വലിയ കാര്‍ വാങ്ങുന്നു; പുത്തൻ ട്രെന്‍ഡിന് പിന്നില്‍ 

സാധാരണക്കാർ കാറ് വാങ്ങുന്നു; ഇടത്തരക്കാർ വലിയ കാര്‍ വാങ്ങുന്നു; പുത്തൻ ട്രെന്‍ഡിന്...

Related Articles

Popular Categories

spot_imgspot_img