ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ അപകടം; മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട മലയാളികളെ തിരിച്ചറിഞ്ഞു. ബെംഗളൂരു ജക്കുരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശ സുധാകരന്‍ (71), പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി സിന്ധു (45) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഇവരടക്കം അഞ്ച് പേരാണ് മരിച്ചത്( Uttarakhand trekking accident Five death)

എന്നാൽ ട്രക്കിങ്ങിനിടെ അപകടത്തില്‍പ്പെട്ട ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലുപേരെ കണ്ടെത്താനായിട്ടില്ല. തിരച്ചില്‍ പുരോഗമിക്കുകയാണ്. ഉത്തരാഖണ്ഡിലെ സഹസ്ത്ര തടാക മേഖലയിലാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയായിരുന്നു അപകട കാരണം.

ആകെ 22 പേരാണ് ട്രക്കിങ് സംഘത്തിലുണ്ടായിരുന്നത്. കര്‍ണാടകയില്‍ നിന്ന് പതിനെട്ട് ട്രക്കര്‍മാരും മൂന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരാളും മൂന്ന് പ്രാദേശിക ഗൈഡുമാരും ഇതിൽ ഉൾപ്പെടുന്നു. മരിച്ച സിന്ധു സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. ആശ സുധാകരന്‍ എസ്ബിഐയില്‍ സീനിയര്‍ മാനേജരായിരുന്നു.

 

Read Also: കൊച്ചിയിലെ ലേഡീസ് ഹോസ്റ്റലിൽ ഒളിക്യാമറ; പരാതി നൽകിയിട്ടും കേസ് എടുക്കുന്നില്ലെന്ന് ആരോപണം

Read Also: പോക്കറ്റിലിരുന്ന സ്മാര്‍ട്ട്ഫോൺ പൊട്ടിത്തെറിച്ച് അപകടം; യുവാവിന് പൊള്ളലേറ്റു

Read Also: മരംമുറി അന്വേഷിക്കാനെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ മർദിച്ചു; ദൃശ്യങ്ങൾ അടക്കം പരാതി നൽകിയിട്ടും നടപടി എടുക്കാതെ പോലീസ്

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

പെരുമ്പാവൂർ ബൈപ്പാസ്: പ്ലേറ്റ് ലോഡ് ടെസ്റ്റ്‌ നടത്തി

പെരുമ്പാവൂർ ബൈപ്പാസ്: പ്ലേറ്റ് ലോഡ് ടെസ്റ്റ്‌ നടത്തി പെരുമ്പാവൂർ : നിർമ്മാണം മുടങ്ങിയ...

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു തൃശൂര്‍: ടെച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. തൃശൂര്‍...

സ്വകാര്യ ബസ് സമരം പിൻവലിച്ചു

സ്വകാര്യ ബസ് സമരം പിൻവലിച്ചു 'തിരുവനന്തപുരം: ​ഗതാ​ഗതവകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ സ്വകാര്യ...

അഞ്ച് ദിവസം മഴ; ഇന്നത്തെ മഴ മുന്നറിയിപ്പ്

അഞ്ച് ദിവസം മഴ; ഇന്നത്തെ മഴ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം...

അതുല്യയുടെമരണം: ഭർത്താവിനെ പിരിച്ചുവിട്ടു

അതുല്യയുടെമരണം: ഭർത്താവിനെ പിരിച്ചുവിട്ടു ഷാർജ റോളയിൽ കൊല്ലം സ്വദേശിനിയായ അതുല്യ സതീഷ് മരിച്ച...

വി എസ്സിന്റെ സംസ്കാരം ബുധനാഴ്ച

വി എസ്സിന്റെ സംസ്കാരം ബുധനാഴ്ച അന്തരിച്ച മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ...

Related Articles

Popular Categories

spot_imgspot_img