ബി​രു​ദ കോ​ഴ്സി​ന്‍റെ ഫീ​സ് ഘ​ട​ന സ​ർ​വ​ക​ലാ​ശാ​ല​ക​ൾ വ​ർ​ധി​പ്പി​ച്ച​ത് സ​ർ​ക്കാ​റു​മാ​യി ആ​ലോ​ചി​ക്കാതെയെന്ന് മ​ന്ത്രി ആ​ർ. ബി​ന്ദു

കാ​ക്ക​നാ​ട്: നാ​ലു​വ​ർ​ഷ ബി​രു​ദ കോ​ഴ്സി​ന്‍റെ ഫീ​സ് ഘ​ട​ന സ​ർ​വ​ക​ലാ​ശാ​ല​ക​ൾ വ​ർ​ധി​പ്പി​ച്ച​ത് സ​ർ​ക്കാ​റു​മാ​യി ആ​ലോ​ചി​ക്കാതെ ആണെന്ന്​ മ​ന്ത്രി ആ​ർ. ബി​ന്ദു.

ഫീ​സ് വ​ർ​ധ​ന പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്നും ന്യാ​യ​മാ​യ ഫീ​സ് സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​മെ​ന്നും മന്ത്രി പറഞ്ഞു. കാ​ക്ക​നാ​ട് മീ​ഡി​യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ദാ​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങ​വേ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി ആ​ർ. ബി​ന്ദു.

നാ​ലു​വ​ര്‍ഷ ബി​രു​ദ കോ​ഴ്സ് മ​റ​യാ​ക്കി ഫീ​സ് നി​ര​ക്കു​ക​ൾ കു​ത്ത​നെ കൂ​ട്ടി​യ സ​ര്‍വ​ക​ലാ​ശാ​ല ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

ഫീ​സ് വ​ർ​ധ​ന ഉ​ണ്ടാ​കി​ല്ലെ​ന്ന സ​ര്‍ക്കാ​ര്‍ വാ​ദം നി​ല​നി​ൽ​ക്കെ​യാ​ണ് ഫീ​സ് നി​ര​ക്കു​ക​ൾ നാ​ലി​ര​ട്ടി​യോ​ളം കൂ​ട്ടി​യ​തെന്നാണ് ആക്ഷേപം. ബി​രു​ദം നാ​ലു​വ​ര്‍ഷം ആ​ക്കു​മ്പോ​ൾ പ​രീ​ക്ഷ ന​ട​ത്തി​പ്പും ചെ​ല​വും കു​റ​യു​മെ​ന്നും കാ​ര്യ​ങ്ങ​ൾ കു​റേ​ക്കൂ​ടി എ​ളു​പ്പ​മാ​കും എ​ന്നു​മാ​യി​രു​ന്നു സ​ര്‍ക്കാ​ര്‍ വാദം.

എ​ന്നാ​ൽ, ഇപ്പോഴത്തെ ഫീസ് വർദ്ധന ഇ​രു​ട്ട​ടി​യെ​ന്നാ​ണ് വി​ദ്യാ​ര്‍ഥി​ക​ൾ പ​റ​യു​ന്ന​ത്. മൂ​ന്നും നാ​ലും ഇ​ര​ട്ടി​യാ​യാ​ണ് സ​ര്‍വ​ക​ലാ​ശാ​ല​ക​ൾ നിലവിൽ ഫീ​സ് നി​ര​ക്ക് ഉ​യ​ര്‍ത്തു​ന്ന​ത്.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; യുവാവ് പിടിയിൽ

കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; യുവാവ് പിടിയിൽ കൊ​ണ്ടോ​ട്ടി: യു​വാ​വി​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ...

മധ്യവയസ്കന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം

കോഴിക്കോട്: രാത്രിയിൽ വഴിയിലൂടെ നടന്നുവന്ന മധ്യവയസ്കനോട് പണം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്ന് പറഞ്ഞ്...

11,000 ത്തോളം യൂട്യൂബ് ചാനലുകൾ നീക്കി ഗൂഗിൾ !

11,000 ത്തോളം യൂട്യൂബ് ചാനലുകൾ നീക്കി ഗൂഗിൾ ! കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള...

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിൽ ഇന്ത്യയിൽ നിന്നെത്തിയ...

കർക്കിടക വാവ് നാളെ

കർക്കിടക വാവ് നാളെ കൊച്ചി: കർക്കിടകമാസത്തിലെ കറുത്തവാവ് ദിവസമാണ് അഥവാ പിതൃദിനം എന്ന...

Related Articles

Popular Categories

spot_imgspot_img