നിരീക്ഷകർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റ സംഭവം: അന്വേഷണത്തിന് യു.എൻ

ലെബനോനിൽ മൂന്ന് നിരീക്ഷകർക്ക് ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തെ തുടർന്ന് വിശദമായ അന്വേഷണം നടത്താൻ യു.എൻ. ഇസ്രയേൽ ലെബനോനിലേയ്ക്ക് നടത്തിയ ആക്രമണത്തിലാണ് നിരീക്ഷകർക്ക് പരിക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. സമാധാന സേനയുടെ ഭാഗമായിരുന്ന നിരീക്ഷകർക്കാണ് പരിക്കേറ്റത്. എന്നാൽ ഇസ്രയേൽ ഇക്കാര്യങ്ങൾ നിഷേധിച്ചു. ഇതോടെയാണ് യു.എൻ. ആക്രമണത്തിന്റെ ഉറവിടം കണ്ടെത്താൻ ശ്രമം തുടങ്ങിയതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Read also; ഈസ്റ്റർ ദിനത്തിലും പ്രത്യാശ നഷ്ടപ്പെട്ട് ഉക്രൈനിലേയും ഫലസ്തീനിലെയും ക്രൈസ്തവർ

spot_imgspot_img
spot_imgspot_img

Latest news

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

Other news

Related Articles

Popular Categories

spot_imgspot_img